---
title: "മഠത്തിൽ പ്രേമൻ നിര്യാതനായി"
english_title: "preman"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/227924/preman"
published_at: "2024-08-13T14:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bb1b09e8b49_Untitled-2-web.jpg"
keywords: []
---

# മഠത്തിൽ പ്രേമൻ നിര്യാതനായി

> **Lead Summary:** **പാപ്പിനിശ്ശേരി : **കരിക്കൻ കുളത്തിനു സമീപം മഠത്തിൽ പ്രേമൻ നിര്യാതനായി . പരേതരായ കുഞ്ഞിരാമൻ - സുശീല ദമ്പതികളുടെ മകനാണ് . 1988 - 89 കാലത്ത് CPIM കരിക്കൻകുളം ബ്രാഞ്ചിന്റെ സെക്രട്ടറിയായിരുന്നു . പാപ്പിനിശ്ശേരി മെറ്റൽ സൊസൈറ്റി സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട് .

## Article Content

**പാപ്പിനിശ്ശേരി : **കരിക്കൻ കുളത്തിനു സമീപം മഠത്തിൽ പ്രേമൻ നിര്യാതനായി . പരേതരായ കുഞ്ഞിരാമൻ - സുശീല ദമ്പതികളുടെ മകനാണ് . 1988 - 89 കാലത്ത് CPIM കരിക്കൻകുളം ബ്രാഞ്ചിന്റെ സെക്രട്ടറിയായിരുന്നു . പാപ്പിനിശ്ശേരി മെറ്റൽ സൊസൈറ്റി സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട് .

ഭാര്യ : ശ്രീജ ( മാട്ടൂൽ ) മകൾ : കീർത്തന മരുമകൻ : വിജിൽ ( ചെറുകുന്ന് ) സഹോദരങ്ങൾ : പ്രേമവല്ലി , പത്മിനി ( അഴീക്കോട് ) , പ്രീത ( ആന്തൂർ നഗരസഭാ കൗൺസിലർ ) സംസ്കാരം : ആഗസ്റ്റ് 14 ബുധനാഴ്ച രാവിലെ 9 മണിക്ക് കരിക്കൻകുളം സമുദായ ശ്മശാനത്തിൽ .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/227924/preman)