---
title: "കണ്ണൂർ സ്വദേശിനി കുവൈറ്റിൽ മരണപ്പെട്ടു "
english_title: "A native of Kannur died due to heart attack in Kuwait"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/227830/a-native-of-kannur-died-due-to-heart-attack-in-kuwait"
published_at: "2024-08-13T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bad6ba9f661_Untitled-2-web.jpg"
keywords: []
---

# കണ്ണൂർ സ്വദേശിനി കുവൈറ്റിൽ മരണപ്പെട്ടു 

> **Lead Summary:** **ഇരിട്ടി: **കീഴ്പ്പള്ളി സ്വദേശി അനൂപിൻ്റെ ഭാര്യ കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. കൃഷ്‌ണപ്രിയ ആണ് മരണമടഞ്ഞത്. കുവൈറ്റിൽ സ്റ്റാഫ് നേഴ്‌സ് ആയിരുന്നു. കൃഷ്‌ണപ്രിയ, ആരാധ്യ, കിഷാൻ, ജാൻവി എന്നിവർ മക്കളാണ്. സംസ്കാരം ഇന്ന് ചൊവ്വാഴ്‌ച.

## Article Content

**ഇരിട്ടി: **കീഴ്പ്പള്ളി സ്വദേശി അനൂപിൻ്റെ ഭാര്യ കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. കൃഷ്‌ണപ്രിയ ആണ് മരണമടഞ്ഞത്. കുവൈറ്റിൽ സ്റ്റാഫ് നേഴ്‌സ് ആയിരുന്നു. കൃഷ്‌ണപ്രിയ, ആരാധ്യ, കിഷാൻ, ജാൻവി എന്നിവർ മക്കളാണ്. സംസ്കാരം ഇന്ന് ചൊവ്വാഴ്‌ച.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/227830/a-native-of-kannur-died-due-to-heart-attack-in-kuwait)