---
title: "ലൈൻമാൻ ഷോക്കേറ്റ് മരിച്ചു"
english_title: "The lineman died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/227762/the-lineman-died"
published_at: "2024-08-12T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ba271abbbee_Untitled-2-web.jpg"
keywords: []
---

# ലൈൻമാൻ ഷോക്കേറ്റ് മരിച്ചു

> **Lead Summary:** **മട്ടന്നൂർ : **കാക്കയങ്ങാട് ഇലക്ട്രിക്കൽ സെക്ഷനിലെ ലൈൻ മാൻ ഷോക്കേറ്റ് ദാരുണാന്ത്യം. വി സന്തോഷ് ആണ് മരിച്ചത്. കാവുംപടിയിൽ വച്ച് ജോലിക്ക് ഇടെയാണ് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റത്. ചാവശ്ശേരി വട്ടക്കയം എളമ്പ സ്വദേശിയാണ്. ഭാര്യ: സജിനി. മക്കൾ: ദേവനന്ദ, വൈഗ.

## Article Content

**മട്ടന്നൂർ : **കാക്കയങ്ങാട് ഇലക്ട്രിക്കൽ സെക്ഷനിലെ ലൈൻ മാൻ ഷോക്കേറ്റ് ദാരുണാന്ത്യം. വി സന്തോഷ് ആണ് മരിച്ചത്. കാവുംപടിയിൽ വച്ച് ജോലിക്ക് ഇടെയാണ് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റത്. ചാവശ്ശേരി വട്ടക്കയം എളമ്പ സ്വദേശിയാണ്. ഭാര്യ: സജിനി. മക്കൾ: ദേവനന്ദ, വൈഗ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/227762/the-lineman-died)