---
title: "മലയോരത്ത് കനത്ത മഴ തുടരുന്നു"
english_title: "Heavy rain continues in the hills"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/227761/heavy-rain-continues-in-the-hills"
published_at: "2024-08-12T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ba2651e2359_DSC_7464_(1).JPG"
keywords: []
---

# മലയോരത്ത് കനത്ത മഴ തുടരുന്നു

> **Lead Summary:** **കേളകം:** കേളകം, കൊട്ടിയൂർ മലയോര മേഖലയിൽ കനത്ത മഴ തുടരുന്നതിനാൽ ജാഗ്രത വേണമെന്ന് അധികൃതർ അറിയിച്ചു. രാമച്ചി, അടക്കാത്തോട്, ശാന്തിഗിരി പ്രദേശങ്ങളിൽ രണ്ട് മണിക്കുറിലധികമായ ശക്തമായ മഴയുണ്ട്. പുഴയോരവാസികളും ജാഗ്രത വേണം.

## Article Content

**കേളകം:** കേളകം, കൊട്ടിയൂർ മലയോര മേഖലയിൽ കനത്ത മഴ തുടരുന്നതിനാൽ ജാഗ്രത വേണമെന്ന് അധികൃതർ അറിയിച്ചു. രാമച്ചി, അടക്കാത്തോട്, ശാന്തിഗിരി പ്രദേശങ്ങളിൽ രണ്ട് മണിക്കുറിലധികമായ ശക്തമായ മഴയുണ്ട്. പുഴയോരവാസികളും ജാഗ്രത വേണം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/227761/heavy-rain-continues-in-the-hills)