---
title: "മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കുറുമാത്തൂർ സർവീസ് സഹകരണ ബാങ്ക് 5 ലക്ഷം രൂപ കൈമാറി "
english_title: "Kurumathur Service Co-operative Bank has handed over Rs 5 lakh"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/227677/kurumathur-service-co-operative-bank-has-handed-over-rs-5-lakh"
published_at: "2024-08-12T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b9d8c053d02_news-card.jpg"
keywords: []
---

# മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കുറുമാത്തൂർ സർവീസ് സഹകരണ ബാങ്ക് 5 ലക്ഷം രൂപ കൈമാറി 

> **Lead Summary:** **കുറുമാത്തൂർ:** വയനാടിന് വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കുറുമാത്തൂർ സർവീസ് സഹകരണ ബേങ്ക് നൽകുന്ന 5ലക്ഷം രൂപയുടെ ചെക്ക് പ്രസിഡന്റ് ഷിബിൻ കാനായി തളിപ്പറമ്പ് എം എൽ എ എം വി ഗോവിന്ദൻ മാസ്റ്റർക്ക് കൈമാറി.

## Article Content

**കുറുമാത്തൂർ:** വയനാടിന് വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കുറുമാത്തൂർ സർവീസ് സഹകരണ ബേങ്ക് നൽകുന്ന 5ലക്ഷം രൂപയുടെ ചെക്ക് പ്രസിഡന്റ് ഷിബിൻ കാനായി തളിപ്പറമ്പ് എം എൽ എ എം വി ഗോവിന്ദൻ മാസ്റ്റർക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/227677/kurumathur-service-co-operative-bank-has-handed-over-rs-5-lakh)