---
title: "യുവാവിനെ വീടിനകത്ത് തീക്കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി"
english_title: "The youth was found dead"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/227669/the-youth-was-found-dead"
published_at: "2024-08-12T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b9d60f50918_fire.jfif"
keywords: []
---

# യുവാവിനെ വീടിനകത്ത് തീക്കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കണ്ണപുരം എടക്കേപ്പുറം സൗത്തിലെ ബാലകൃഷ്ണൻ - ശൈലജ ദമ്പതികളുടെ മകൻ കെ.ഷൈജിത്തിനെ യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊച്ചിയിൽ കപ്പൽ ജീവനക്കാരനാണ്. ഇന്ന് പുലർച്ചെ 4.10 മണിയോടെയായിരുന്നു സംഭവം. അവിവാഹിതനാണ്. സഹോദരൻ ശ്രീജിത്ത്. കണ്ണപുരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

## Article Content

കണ്ണപുരം എടക്കേപ്പുറം സൗത്തിലെ ബാലകൃഷ്ണൻ - ശൈലജ ദമ്പതികളുടെ മകൻ കെ.ഷൈജിത്തിനെ യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊച്ചിയിൽ കപ്പൽ ജീവനക്കാരനാണ്. ഇന്ന് പുലർച്ചെ 4.10 മണിയോടെയായിരുന്നു സംഭവം. അവിവാഹിതനാണ്. സഹോദരൻ ശ്രീജിത്ത്. കണ്ണപുരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/227669/the-youth-was-found-dead)