---
title: "അദ്ധ്യാത്മ രാമായണം ക്വിസ് മത്സരം നടത്തുന്നു"
english_title: "quiz competition"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/227603/quiz-competition"
published_at: "2024-08-12T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b99a050d177_Untitled-2-web.jpg"
keywords: []
---

# അദ്ധ്യാത്മ രാമായണം ക്വിസ് മത്സരം നടത്തുന്നു

> **Lead Summary:** **തളിപ്പറമ്പ:** പൂക്കോത്ത് തെരുവിലെ പൂക്കോത്ത് കൊട്ടാരം ഹാളിൽ വച്ച് കൊട്ടാരം വാദ്യസംഘത്തിന്റെ നേതൃത്വത്തിൽ ആഗസ്ത് 18 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ജില്ലാ തല അദ്ധ്യാത്മ രാമായണം ക്വിസ് മത്സരം നടത്തുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ പേര്, സ്ഥലം എന്നിവ ആഗസ്ത് 15ന് മുമ്പായി താഴെ പറയുന്ന നമ്പറിൽ മെസ്സേജ് അയച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്. 9847504182 9656588816 99613 40648.

## Article Content

**തളിപ്പറമ്പ:** പൂക്കോത്ത് തെരുവിലെ പൂക്കോത്ത് കൊട്ടാരം ഹാളിൽ വച്ച് കൊട്ടാരം വാദ്യസംഘത്തിന്റെ നേതൃത്വത്തിൽ ആഗസ്ത് 18 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ജില്ലാ തല അദ്ധ്യാത്മ രാമായണം ക്വിസ് മത്സരം നടത്തുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ പേര്, സ്ഥലം എന്നിവ ആഗസ്ത് 15ന് മുമ്പായി താഴെ പറയുന്ന നമ്പറിൽ മെസ്സേജ് അയച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്. 9847504182 9656588816 99613 40648.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/227603/quiz-competition)