---
title: "കാപ്പാടൻ രാധ നിര്യാതയായി"
english_title: "kaappadan radha"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/227570/kaappadan-radha"
published_at: "2024-08-12T09:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b9850ceeda5_Untitled-2-web.jpg"
keywords: []
---

# കാപ്പാടൻ രാധ നിര്യാതയായി

> **Lead Summary:** മുട്ടിൽ കാപ്പാടൻ രാധ നിര്യാതയായി. ഭർത്താവ്: ഒ. വി കണ്ണൻ. മക്കൾ: കെ രാജേഷ് (CPIM മുട്ടിൽ ബ്രാഞ്ച് സെക്രട്ടറി, ചെറുകുന്ന് നോർത്ത് ലോക്കൽ കമ്മറ്റി അംഗം , ചെറുകുന്ന് സർവീസ് ബാങ്ക് ജീവനക്കാരൻ), കെ ഷീജ(കോവ്വപ്പുറം), കെ ഷീന (മാടായി ), കെ ഷിജു (ദുബായ് ). മരുമക്കൾ: നീതു ( കൂവേരി ) രാജേഷ് കോവ്വപ്പുറം, ദിലീപ് (മാടായി , ചൈന ക്ലെ ജീവനക്കാരൻ ) സഹോദരങ്ങൾ ഗോപാലൻ (ചെമ്മരവയൽ) ലക്ഷ്മണൻ (കോട്ടപ്പാലം), പവിത്രൻ (ചെമ്മരവയൽ), പരേതനായ ബാലകൃഷ്ണൻ .സംസ്കാരം നാളെ രാവിലെ 10 മണിക്ക് മുട്ടിൽ സമുദായ ശ്മശാനത്തിൽ

## Article Content

മുട്ടിൽ കാപ്പാടൻ രാധ നിര്യാതയായി. ഭർത്താവ്: ഒ. വി കണ്ണൻ. മക്കൾ: കെ രാജേഷ് (CPIM മുട്ടിൽ ബ്രാഞ്ച് സെക്രട്ടറി, ചെറുകുന്ന് നോർത്ത് ലോക്കൽ കമ്മറ്റി അംഗം , ചെറുകുന്ന് സർവീസ് ബാങ്ക് ജീവനക്കാരൻ), കെ ഷീജ(കോവ്വപ്പുറം), കെ ഷീന (മാടായി ), കെ ഷിജു (ദുബായ് ). മരുമക്കൾ: നീതു ( കൂവേരി ) രാജേഷ് കോവ്വപ്പുറം, ദിലീപ് (മാടായി , ചൈന ക്ലെ ജീവനക്കാരൻ ) സഹോദരങ്ങൾ ഗോപാലൻ (ചെമ്മരവയൽ) ലക്ഷ്മണൻ (കോട്ടപ്പാലം), പവിത്രൻ (ചെമ്മരവയൽ), പരേതനായ ബാലകൃഷ്ണൻ .സംസ്കാരം നാളെ രാവിലെ 10 മണിക്ക് മുട്ടിൽ സമുദായ ശ്മശാനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/227570/kaappadan-radha)