---
title: "കൂടാളി ചക്കാല മുക്കിലെ ചൂലോട്ടിൽ സി.മാധവൻ നിര്യാതനായി"
english_title: "c madhavan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/227567/c-madhavan"
published_at: "2024-08-12T09:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b982dd2a645_Untitled-2-web.jpg"
keywords: []
---

# കൂടാളി ചക്കാല മുക്കിലെ ചൂലോട്ടിൽ സി.മാധവൻ നിര്യാതനായി

> **Lead Summary:** **കൂടാളി: **ചക്കാല മുക്കിലെ ചൂലോട്ടിൽ സി.മാധവൻ നിര്യാതനായി.ഭാര്യ - വാസന്തി മക്കൾ: ഷൈജ, സജിത്ത്, പ്രജിത്ത്. മരുമക്കൾ: സുരേശൻ (കുറ്റ്യാട്ടൂർ), കൃപ, ഉദയ .സഹോദരങ്ങൾ: സരോജിനി (വലിയന്നൂർ), പരേതനായ രാമചന്ദ്രൻ ,വേണു ശവസംസ്കാരം 12.08.2024 ന് രാവിലെ 11 മണിക്ക് പയ്യാമ്പലത്ത്.

## Article Content

**കൂടാളി: **ചക്കാല മുക്കിലെ ചൂലോട്ടിൽ സി.മാധവൻ നിര്യാതനായി.ഭാര്യ - വാസന്തി മക്കൾ: ഷൈജ, സജിത്ത്, പ്രജിത്ത്. മരുമക്കൾ: സുരേശൻ (കുറ്റ്യാട്ടൂർ), കൃപ, ഉദയ .സഹോദരങ്ങൾ: സരോജിനി (വലിയന്നൂർ), പരേതനായ രാമചന്ദ്രൻ ,വേണു ശവസംസ്കാരം 12.08.2024 ന് രാവിലെ 11 മണിക്ക് പയ്യാമ്പലത്ത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/227567/c-madhavan)