---
title: "സിപിഐ (എം ) വേശാല ലോക്കൽ കുടുംബ സദസ്സ് സംഘടിപ്പിച്ചു"
english_title: "Cpim"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/227522/cpim"
published_at: "2024-08-11T22:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b8ef87154ca_IMG-20240811-WA0187.jpg"
keywords: []
---

# സിപിഐ (എം ) വേശാല ലോക്കൽ കുടുംബ സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** **ചട്ടുകപ്പാറ: **സിപിഐ (എം ) വേശാല ലോക്കൽ കുടുംബ സദസ്സ് ജില്ലാ കമ്മറ്റി അംഗം എൻ.വി.ചന്ദ്രബാബു ഉൽഘാടനം ചെയ്തു.കെ.നാണു അദ്ധ്യക്ഷ്യം വഹിച്ചു. ഏറിയ കമ്മറ്റി അംഗങ്ങളായ വി.സജിത്ത്, എം.വി.സുശീല എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.

## Article Content

**ചട്ടുകപ്പാറ: **സിപിഐ (എം ) വേശാല ലോക്കൽ കുടുംബ സദസ്സ് ജില്ലാ കമ്മറ്റി അംഗം എൻ.വി.ചന്ദ്രബാബു ഉൽഘാടനം ചെയ്തു.കെ.നാണു അദ്ധ്യക്ഷ്യം വഹിച്ചു. ഏറിയ കമ്മറ്റി അംഗങ്ങളായ വി.സജിത്ത്, എം.വി.സുശീല എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/227522/cpim)