---
title: "മാഹി ബൈപ്പാസിൽ വാഹനമിടിച്ച് യുവതി മരിച്ചു"
english_title: "Accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/227519/accident"
published_at: "2024-08-11T22:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b8ee80ac726_IMG-20240811-WA0202.jpg"
keywords: []
---

# മാഹി ബൈപ്പാസിൽ വാഹനമിടിച്ച് യുവതി മരിച്ചു

> **Lead Summary:** **മുഴപ്പിലങ്ങാട് : മാഹി ബൈപ്പാസിൽ **പുതിയ ദേശീയ ആറുവരിപ്പാതയിൽ വാഹനമിടിച്ച് യുവതി മരിച്ചു.കണ്ണൂർ മരക്കാർകണ്ടിയിലെ ഷംനഫൈഹാസ് ആണ് മരിച്ചത് .

## Article Content

**മുഴപ്പിലങ്ങാട് : മാഹി ബൈപ്പാസിൽ **പുതിയ ദേശീയ ആറുവരിപ്പാതയിൽ വാഹനമിടിച്ച് യുവതി മരിച്ചു.കണ്ണൂർ മരക്കാർകണ്ടിയിലെ ഷംനഫൈഹാസ് ആണ് മരിച്ചത് .

മുഴപ്പിലങ്ങാട് മoത്തിൽ ഉമർഗേറ്റ് ബീച്ചു റോഡിലെ മരക്കാൻ കണ്ടി റാഫിയുടെ മകൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ ഇവർ മoത്തിന് ബസ്സിറങ്ങി പുതിയ ഹൈവെ മുറിച്ചുകടക്കവെ പാതയിലൂടെ അമിത വേഗതയിൽ വന്ന ജീപ്പ് ഇടിച്ചാണ് അപകടം ഉണ്ടായത് .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/227519/accident)