---
title: "പി പി ശ്രീനിവാസൻ നിര്യാതനായി "
english_title: "P P Sreenivasan "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/227518/p-p-sreenivasan"
published_at: "2024-08-11T22:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b8eddfc2847_IMG-20240811-WA0201.jpg"
keywords: []
---

# പി പി ശ്രീനിവാസൻ നിര്യാതനായി 

> **Lead Summary:** **പരിയാരം: **പരിയാരം സെൻററിലെ പരേതനായ നാരായണൻ മകൻ പി പി ശ്രീനിവാസൻ നിര്യാതനായി. ഭാര്യ: ലളിത പി. മക്കൾ: അർജുൻ ശ്രീനിവാസൻ, അഞ്ജന ശ്രീനിവാസൻ. സഹോദരങ്ങൾ: സുരേഷ്, സുഷമ , ബിന്ദു, മിനി. സഞ്ചയനം ചൊവ്വാഴ്ച

## Article Content

**പരിയാരം: **പരിയാരം സെൻററിലെ പരേതനായ നാരായണൻ മകൻ പി പി ശ്രീനിവാസൻ നിര്യാതനായി. ഭാര്യ: ലളിത പി. മക്കൾ: അർജുൻ ശ്രീനിവാസൻ, അഞ്ജന ശ്രീനിവാസൻ. സഹോദരങ്ങൾ: സുരേഷ്, സുഷമ , ബിന്ദു, മിനി. സഞ്ചയനം ചൊവ്വാഴ്ച

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/227518/p-p-sreenivasan)