---
title: "കെ.പി.എസ്.ടി.എ സ്വദേശ് തളിപ്പറമ്പ നോർത്ത് ഉപജില്ലാ മെഗാ ക്വിസ്സ് മത്സരം നടത്തി"
english_title: "mega quiz competition"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/227502/mega-quiz-competition"
published_at: "2024-08-11T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b8dd4560c41_news-card.jpg"
keywords: []
---

# കെ.പി.എസ്.ടി.എ സ്വദേശ് തളിപ്പറമ്പ നോർത്ത് ഉപജില്ലാ മെഗാ ക്വിസ്സ് മത്സരം നടത്തി

> **Lead Summary:** **തളിപ്പറമ്പ: **കെ.പി.എസ്.ടി.എ.സ്വദേശ് മെഗാ ക്വിസ്സ് തളിപ്പറമ്പനോർത്ത് ഉപജില്ലാ മത്സരം മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടത്തി. സംസ്ഥാന കൗൺസിലർ പി.വി.സജീവൻ ഉദ്ഘാടനം ചെയ്തു.കെ.എസ്.വിനീത് അധ്യക്ഷത വഹിച്ചു.വി.ബി. കുബേരൻ നമ്പൂതിരി, കെ.വി. മെസ്മർ, എ.കെ.ഉഷ സംസാരിച്ചു. കെ.പി.വിജേഷ് സ്വാഗതവും ടി.ടി.രൂപേഷ് നന്ദിയും പറഞ്ഞു.

## Article Content

**തളിപ്പറമ്പ: **കെ.പി.എസ്.ടി.എ.സ്വദേശ് മെഗാ ക്വിസ്സ് തളിപ്പറമ്പനോർത്ത് ഉപജില്ലാ മത്സരം മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടത്തി. സംസ്ഥാന കൗൺസിലർ പി.വി.സജീവൻ ഉദ്ഘാടനം ചെയ്തു.കെ.എസ്.വിനീത് അധ്യക്ഷത വഹിച്ചു.വി.ബി. കുബേരൻ നമ്പൂതിരി, കെ.വി. മെസ്മർ, എ.കെ.ഉഷ സംസാരിച്ചു. കെ.പി.വിജേഷ് സ്വാഗതവും ടി.ടി.രൂപേഷ് നന്ദിയും പറഞ്ഞു.

സ്വദേശ് മെഗാക്വിസ് 2024 തളിപ്പറമ്പ നോർത്ത്‌ ഉപജില്ല തല വിജയികൾ;

എൽ പി വിഭാഗം I - ധ്യാൻദേവ് പി (തിമിരി GUPS) II - നേവൽ - കുറുമാത്തൂർ SUPS) III - അളകനന്ദ വി എ (തടിക്കടവ് GHS)

യു പി വിഭാഗം I - ശിവാനി എം ആർ (തിമിരി GUPS) II - വൃന്ദ കെ വി (പരിയാരം KKNGHSS) III - ശ്രീലക്ഷ്മി കെ (ഇരിങ്ങൽ UPS)

ഹൈ സ്കൂൾ വിഭാഗം I - സിദ്ധാർഥ് എൻ വി (ടാഗോർ വിദ്യാനികേതൻ ) II - രേവതി ലതീഷ്‌ (മൂത്തേടത്ത് HSS) III - സഞ്ജയ് അനിൽ (ആലക്കോട് NSSHSS)

ഹയർ സെക്കണ്ടറി വിഭാഗം I - വൈഷ്ണവി ലതീഷ്‌ (മൂത്തേടത്ത് HSS) II - അനന്യ എസ്‌ (വായാട്ടുപറമ്പ SJHSS) III - മയൂഖ കെ വി (മൂത്തേടത്ത് HSS)

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/227502/mega-quiz-competition)