---
title: "കോൾതുരുത്തിയിലെ വളപ്പോൾ നാരായണൻ  നിര്യാതനായി"
english_title: "narayanan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/227327/narayanan"
published_at: "2024-08-11T09:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b83cd5b033e_Untitled-2-web.jpg"
keywords: []
---

# കോൾതുരുത്തിയിലെ വളപ്പോൾ നാരായണൻ  നിര്യാതനായി

> **Lead Summary:** കോൾതുരുത്തിയിലെ വളപ്പോൾ നാരായണൻ അന്തരിച്ചു. മക്കൾ: വിനോദ്കുമാർ (സെൻട്രൽ ജയിൽ ഫ്രീഡം ഫുഡ്‌ ), ബീന വേളാപുരം , ബിന്ദു കോടല്ലൂർ, വിനോദിനി കീഴറ. സരോജിനി, ഭാസ്കരൻ, സൗമിനി, പ്രഭാകരൻ പരേതരായ കണ്ണൻ, മാധവി, ജാനകി, ബാലൻ, കാർത്യായാനി, ഗംഗാധരൻ എന്നിവർ സഹോദരങ്ങളാണ്.ഷൈമ ചുളിയാട്, രാജൻ വേളാ പുരം , ജനാർദ്ദനൻ കോടല്ലൂർ, ബാബു കീഴറ എന്നിവർ മരുമക്കളാണ്. സംസ്കാരം ഞായറാഴ്ച്ച രാവിലെ 10 മണിക്ക് കോൾ തുരുത്തി പൊതു ശ്മശാനത്തിൽ.

## Article Content

കോൾതുരുത്തിയിലെ വളപ്പോൾ നാരായണൻ അന്തരിച്ചു. മക്കൾ: വിനോദ്കുമാർ (സെൻട്രൽ ജയിൽ ഫ്രീഡം ഫുഡ്‌ ), ബീന വേളാപുരം , ബിന്ദു കോടല്ലൂർ, വിനോദിനി കീഴറ. സരോജിനി, ഭാസ്കരൻ, സൗമിനി, പ്രഭാകരൻ പരേതരായ കണ്ണൻ, മാധവി, ജാനകി, ബാലൻ, കാർത്യായാനി, ഗംഗാധരൻ എന്നിവർ സഹോദരങ്ങളാണ്.ഷൈമ ചുളിയാട്, രാജൻ വേളാ പുരം , ജനാർദ്ദനൻ കോടല്ലൂർ, ബാബു കീഴറ എന്നിവർ മരുമക്കളാണ്. സംസ്കാരം ഞായറാഴ്ച്ച രാവിലെ 10 മണിക്ക് കോൾ തുരുത്തി പൊതു ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/227327/narayanan)