---
title: "അറിവരങ്ങ് പരീക്ഷ ബ്രോഷർ പ്രകാശനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു"
english_title: " released the brochure"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/227214/released-the-brochure"
published_at: "2024-08-10T18:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b7600076263_news-card.jpg"
keywords: []
---

# അറിവരങ്ങ് പരീക്ഷ ബ്രോഷർ പ്രകാശനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു

> **Lead Summary:** തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌ സംഘടിപ്പിക്കുന്ന അറിവരങ്ങ് പരീക്ഷയുടെ ബ്രോഷർ പ്രകാശനം കേരള രജിസ്ട്രേഷൻ മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു.ജനറൽ കൺവീനർ യു. എം ഉനൈസ് സംബന്ധിച്ചു.

## Article Content

തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌ സംഘടിപ്പിക്കുന്ന അറിവരങ്ങ് പരീക്ഷയുടെ ബ്രോഷർ പ്രകാശനം കേരള രജിസ്ട്രേഷൻ മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു.ജനറൽ കൺവീനർ യു. എം ഉനൈസ് സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/227214/released-the-brochure)