---
title: " പി.പി. കോരൻ നിര്യാതനായി"
english_title: "P P Koran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/227050/p-p-koran"
published_at: "2024-08-10T09:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b6df6a5054a_Untitled-2-web.jpg"
keywords: []
---

#  പി.പി. കോരൻ നിര്യാതനായി

> **Lead Summary:** **പാവന്നൂർമൊട്ട:** പാവന്നൂരിലെ പി.പി.കോരൻ നിര്യാതനായി.ഭാര്യ നാരായണി മക്കൾ കെ.സി.നളിനി, കെ.സി.നാരായണൻ (കച്ചവടം), കെ.സി.മനോഹരൻ ( റബ്കോ, CPI പാവന്നൂർ സെൻട്രൽ ബ്രാഞ്ചംഗം), കെ.സി.ശിവാനന്ദൻ (മാനേജർ കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക്, CPI കുറ്റ്യാട്ടൂർ നോർത്ത് എൽ.സി അംഗം), കെ.സി.സുജാത മരുമക്കൾ - ബാലൻ (പടിയൂർ), സിന്ധു ( പാപ്പിനിശ്ശേരി), സപ്ന (E.S.I പാപ്പിനിശ്ശേരി), രൂപ (കുറുമാത്തൂർ സർവ്വീസ് സഹകരണ ബേങ്ക്), ദാസൻ (റിട്ട. മിലിട്ടറി, കണിയാർ വയൽ) മൃതദേഹം നാളെ രാവിലെ 9 മണി മുതൽ സ്വവസതിയിൽ പൊതുദർശനം, ശവസംസ്കാരം രാവിലെ 11 മണിക്ക് സമുദായ ശ്മശാനത്തിൽ.

## Article Content

**പാവന്നൂർമൊട്ട:** പാവന്നൂരിലെ പി.പി.കോരൻ നിര്യാതനായി.ഭാര്യ നാരായണി മക്കൾ കെ.സി.നളിനി, കെ.സി.നാരായണൻ (കച്ചവടം), കെ.സി.മനോഹരൻ ( റബ്കോ, CPI പാവന്നൂർ സെൻട്രൽ ബ്രാഞ്ചംഗം), കെ.സി.ശിവാനന്ദൻ (മാനേജർ കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക്, CPI കുറ്റ്യാട്ടൂർ നോർത്ത് എൽ.സി അംഗം), കെ.സി.സുജാത മരുമക്കൾ - ബാലൻ (പടിയൂർ), സിന്ധു ( പാപ്പിനിശ്ശേരി), സപ്ന (E.S.I പാപ്പിനിശ്ശേരി), രൂപ (കുറുമാത്തൂർ സർവ്വീസ് സഹകരണ ബേങ്ക്), ദാസൻ (റിട്ട. മിലിട്ടറി, കണിയാർ വയൽ) മൃതദേഹം നാളെ രാവിലെ 9 മണി മുതൽ സ്വവസതിയിൽ പൊതുദർശനം, ശവസംസ്കാരം രാവിലെ 11 മണിക്ക് സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/227050/p-p-koran)