---
title: "വിവാഹ വാഗ്ദാനം നൽകി പീഡനം: യുവാവിനെതിരെ കേസ്"
english_title: "case against young man"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/226993/case-against-young-man"
published_at: "2024-08-09T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b638f5469e3_news-card.jpg"
keywords: []
---

# വിവാഹ വാഗ്ദാനം നൽകി പീഡനം: യുവാവിനെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി പരാതി. പെരിങ്ങോം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള 24 വയസ്സുകാരിയെ വിവാഹ വാഗ്ദാനം നൽകിയും, നഗ്ന ഫോട്ടോകളെടുത്ത് മറ്റുള്ളവർക്ക് അയച്ച് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചതായാണ് പരാതി.

## Article Content

**തളിപ്പറമ്പ്: **വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി പരാതി. പെരിങ്ങോം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള 24 വയസ്സുകാരിയെ വിവാഹ വാഗ്ദാനം നൽകിയും, നഗ്ന ഫോട്ടോകളെടുത്ത് മറ്റുള്ളവർക്ക് അയച്ച് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചതായാണ് പരാതി.

രാമന്തളി താവൂരിയാട് സ്വദേശി എം.ടി സനൂപിനെതിരെയാണ് കേസ്. 2021 മുതൽ 2022 വരെ പറശ്ശിനിക്കടവിലെ വിവിധ ലോഡ്ജുകളിൽ കൊണ്ട് പോയി ലൈംഗിക പീഡനം നടത്തിയതായിട്ടാണ് പരാതി. പരാതിയിൽ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/226993/case-against-young-man)