---
title: "69ാം വയസ്സിൽ +2 വിജയം കരസ്ഥമാക്കി ഇരിണാവ് പയ്യട്ടത്തെ യേശോധ "
english_title: "Yeshodha of Irinav Payyattam "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/226696/yeshodha-of-irinav-payyattam"
published_at: "2024-08-08T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b4e7fee812a_vac.jpg"
keywords: []
---

# 69ാം വയസ്സിൽ +2 വിജയം കരസ്ഥമാക്കി ഇരിണാവ് പയ്യട്ടത്തെ യേശോധ 

> **Lead Summary:** **കണ്ണൂർ: **69ാം വയസ്സിൽ +2 വിജയം കരസ്ഥമാക്കിയ ഇരിണാവ് പയ്യട്ടത്തെ യേശോധയെ സഞ്ജീവനി പൊന്നാട അണിയിച്ച് ആദരവ് നൽകി. കൂടെ പുണ്യ ഗ്രന്ഥമായ രാമായണം സമ്മാനം നൽകുകയും ചെയ്തു.

## Article Content

**കണ്ണൂർ: **69ാം വയസ്സിൽ +2 വിജയം കരസ്ഥമാക്കിയ ഇരിണാവ് പയ്യട്ടത്തെ യേശോധയെ സഞ്ജീവനി പൊന്നാട അണിയിച്ച് ആദരവ് നൽകി. കൂടെ പുണ്യ ഗ്രന്ഥമായ രാമായണം സമ്മാനം നൽകുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/226696/yeshodha-of-irinav-payyattam)