---
title: "ദേശീയ വ്യാപാര ദിനം നാളെ, തളിപ്പറമ്പ് വ്യാപാര ഭവനിൽ വെച്ച് പതാക ഉയർത്തും"
english_title: "National Business Day is tomorrow"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/226693/national-business-day-is-tomorrow"
published_at: "2024-08-08T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b4e43285669_Untitled-2-web.jpg"
keywords: []
---

# ദേശീയ വ്യാപാര ദിനം നാളെ, തളിപ്പറമ്പ് വ്യാപാര ഭവനിൽ വെച്ച് പതാക ഉയർത്തും

> **Lead Summary:** **തളിപ്പറമ്പ്: **ദേശീയ വ്യാപാര ദിനത്തോടനുബന്ധിച്ച് എല്ലാവർഷവും നടത്താറുള്ള ആഘോഷ പരിപാടികളൊക്കെ മാറ്റിക്കൊണ്ട് വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെയും ജീവിതം ഇല്ലാതായവരോടും അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് സേവന സന്നദ്ധ ദിനം ആയിട്ട് വ്യാപാരി ദിനം കൊണ്ടാടുകയാണ്.

## Article Content

**തളിപ്പറമ്പ്: **ദേശീയ വ്യാപാര ദിനത്തോടനുബന്ധിച്ച് എല്ലാവർഷവും നടത്താറുള്ള ആഘോഷ പരിപാടികളൊക്കെ മാറ്റിക്കൊണ്ട് വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെയും ജീവിതം ഇല്ലാതായവരോടും അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് സേവന സന്നദ്ധ ദിനം ആയിട്ട് വ്യാപാരി ദിനം കൊണ്ടാടുകയാണ്.

തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷന്റെയും യൂത്ത് വിങ്ങിന്റെയും സംയുക്താഭിമുഖ്യത്തിൽ വ്യാപാരി ദിനത്തിൽ ഓഗസ്റ്റ് 9 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് പതാക ഉയർത്തി അന്നേദിവസം വയനാട് ദുരിതാശ്വാസ നിധി സമാഹരണവും നടത്തും മുഴുവൻ വ്യാപാരികളെയും വ്യാപാര ഭവനിലേക്ക് ക്ഷണിച്ചുകൊള്ളുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/226693/national-business-day-is-tomorrow)