---
title: "വിനോദയാത്ര സംഘടിപ്പിച്ചു കൊടുക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി"
english_title: "Complaint that lakhs of money was stolen"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/226614/complaint-that-lakhs-of-money-was-stolen"
published_at: "2024-08-08T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b49053511d3_Untitled-2_web.jpg"
keywords: []
---

# വിനോദയാത്ര സംഘടിപ്പിച്ചു കൊടുക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി

> **Lead Summary:** **തളിപ്പറമ്പ്: **വിനോദയാത്ര സംഘടിപ്പിച്ചു കൊടുക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. മൊറാഴ നെല്ലിയോട് സ്വദേശിയായ വിശ്വനാഥൻ ഇ വിയുടെ പരാതിയിൽ വെസ്റ്റ് ബംഗാൾ സ്വദേശികളായ സൂര്യജിത്ത് ചക്രവർത്തി, അനാജ്നി കുമാർ, കൊൽക്കത്തയിൽ ഉള്ള സ്വദേശ് ഹോളിഡേയ്സ് എന്നിവക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു.

## Article Content

**തളിപ്പറമ്പ്: **വിനോദയാത്ര സംഘടിപ്പിച്ചു കൊടുക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. മൊറാഴ നെല്ലിയോട് സ്വദേശിയായ വിശ്വനാഥൻ ഇ വിയുടെ പരാതിയിൽ വെസ്റ്റ് ബംഗാൾ സ്വദേശികളായ സൂര്യജിത്ത് ചക്രവർത്തി, അനാജ്നി കുമാർ, കൊൽക്കത്തയിൽ ഉള്ള സ്വദേശ് ഹോളിഡേയ്സ് എന്നിവക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു.

പരാതിക്കാരനടക്കo 41 പേർക്ക് നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിൽ കൊൽക്കത്തയിൽ ഉള്ള സ്വദേശ് ഹോളിഡേയ്സ് മുഖേന വിനോദയാത്ര സംഘടിപ്പിച്ചു കൊടുക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ജനുവരി 8 മുതൽ മാർച്ച് 22 വരെയുള്ള കാലയളവിൽ വിശ്വനാഥന്റെയും ഭാര്യയുടെയും അക്കൗണ്ടുകളിൽ നിന്ന് 11,54,685 രൂപ യുപിഐ കോഡ് വഴികളുടെ അക്കൗണ്ടിൽ നിക്ഷേപിക്കുകയും പിന്നീട് യാത്ര സംഘടിപ്പിച്ചു കൊടുക്കുകയോ വാങ്ങിയ പണം തിരിച്ചു നൽകുകയോ ചെയ്യാതെ വഞ്ചിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/226614/complaint-that-lakhs-of-money-was-stolen)