---
title: "സുനേഷ് കണ്ണൻ നിര്യാതനായി"
english_title: "sunesh kannan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/226504/sunesh-kannan"
published_at: "2024-08-08T10:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b44ab9931ee_Untitled-2-web.jpg"
keywords: []
---

# സുനേഷ് കണ്ണൻ നിര്യാതനായി

> **Lead Summary:** പാപ്പിനിശ്ശേരി പഞ്ചായത്തിന് സമീപം ഋഷി നിവാസിൽ സുനേഷ് കണ്ണൻ വയസ്സ് നിര്യാതനായി. പരേതരായ കെ.ഇ.കണ്ണന്റെയും പി.ലളിതയുടെയും മകനാണ്. ഭാര്യ:റീന(എളമ്പേരം) മക്കൾ ഋഷിക(ബി എസ് ഇ നഴ്സിംഗ് വിദ്യാർത്ഥിനി, ബാംഗ്ലൂർ), ഋഷിൻ (അരോളി ഹയർ സെക്കന്ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി). സഹോദരങ്ങൾ: ബാലകൃഷ്ണൻ(ബക്കളം), ഹരീഷ് കണ്ണൻ(ഐക്കൽ), ജിതോഷ് പണ്ണേരി (പാപ്പിനിശ്ശേരി), വിനീഷ് കണ്ണൻ (ഖത്തർ), പരേതയായ ലപ്രീഷ.

## Article Content

പാപ്പിനിശ്ശേരി പഞ്ചായത്തിന് സമീപം ഋഷി നിവാസിൽ സുനേഷ് കണ്ണൻ വയസ്സ് നിര്യാതനായി. പരേതരായ കെ.ഇ.കണ്ണന്റെയും പി.ലളിതയുടെയും മകനാണ്. ഭാര്യ:റീന(എളമ്പേരം) മക്കൾ ഋഷിക(ബി എസ് ഇ നഴ്സിംഗ് വിദ്യാർത്ഥിനി, ബാംഗ്ലൂർ), ഋഷിൻ (അരോളി ഹയർ സെക്കന്ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി). സഹോദരങ്ങൾ: ബാലകൃഷ്ണൻ(ബക്കളം), ഹരീഷ് കണ്ണൻ(ഐക്കൽ), ജിതോഷ് പണ്ണേരി (പാപ്പിനിശ്ശേരി), വിനീഷ് കണ്ണൻ (ഖത്തർ), പരേതയായ ലപ്രീഷ.

മൃതദേഹം ഉച്ചയ്ക്ക് 2.30 ന് ശേഷം സ്വവസതിയിൽ പൊതുദർശനം. സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് പാപ്പിനിശ്ശേരി പഞ്ചായത്തിനു സമീപം സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/226504/sunesh-kannan)