---
title: "കുമ്പക്കര കുഞ്ഞിരാമൻ നിര്യാതനായി "
english_title: "Kunjiraman "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/226467/kunjiraman"
published_at: "2024-08-07T22:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b3ab7203a28_IMG-20240807-WA0233.jpg"
keywords: []
---

# കുമ്പക്കര കുഞ്ഞിരാമൻ നിര്യാതനായി 

> **Lead Summary:** കുമ്പക്കര കുഞ്ഞിരാമൻ (കെ.ആർ ചാലിൽ) കാഞ്ഞിരങ്ങാട് നിര്യാതനായി. ഭാര്യ: കൂനത്തറ പാർവ്വതി. മക്കൾ: വിജയം (റിട്ടയേർഡ് അധ്യാപിക ടാഗോർ ഹയർസെക്കണ്ടറി സ്കൂൾ വെള്ളോറ),കെ.അശോകൻ (മുൻസിഫ് കോടതി തളിപ്പറമ്പ), സജിത കൂനം. മരുമക്കൾ: -ആർ.ഗോപാലൻ മാസ്റ്റർ ( ചെയർമാൻ ക്ഷേമ കാര്യസ്റ്റാന്റിംഗ് കമ്മിറ്റി പരിയാരം ഗ്രാമപഞ്ചായത്ത് ) ,ഷീബ.ടി ( പ്രസിഡന്റ് പരിയാരം ഗ്രാമ പഞ്ചായത്ത് ),സുരേന്ദ്രൻ കൂനം. ഭൗതീകശരീരം നാളെ രാവിലെ 09:00 മണി മുതൽ വീട്ടിൽ പൊതുദർശനത്തിനു വെക്കും.സംസ്കാരം 12:00 മണിക്ക് കാഞ്ഞിരങ്ങാട് പൊതുശ്മശാനത്തിൽ.

## Article Content

കുമ്പക്കര കുഞ്ഞിരാമൻ (കെ.ആർ ചാലിൽ) കാഞ്ഞിരങ്ങാട് നിര്യാതനായി. ഭാര്യ: കൂനത്തറ പാർവ്വതി. മക്കൾ: വിജയം (റിട്ടയേർഡ് അധ്യാപിക ടാഗോർ ഹയർസെക്കണ്ടറി സ്കൂൾ വെള്ളോറ),കെ.അശോകൻ (മുൻസിഫ് കോടതി തളിപ്പറമ്പ), സജിത കൂനം. മരുമക്കൾ: -ആർ.ഗോപാലൻ മാസ്റ്റർ ( ചെയർമാൻ ക്ഷേമ കാര്യസ്റ്റാന്റിംഗ് കമ്മിറ്റി പരിയാരം ഗ്രാമപഞ്ചായത്ത് ) ,ഷീബ.ടി ( പ്രസിഡന്റ് പരിയാരം ഗ്രാമ പഞ്ചായത്ത് ),സുരേന്ദ്രൻ കൂനം. ഭൗതീകശരീരം നാളെ രാവിലെ 09:00 മണി മുതൽ വീട്ടിൽ പൊതുദർശനത്തിനു വെക്കും.സംസ്കാരം 12:00 മണിക്ക് കാഞ്ഞിരങ്ങാട് പൊതുശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/226467/kunjiraman)