---
title: "കോവിഡ് വ്യാപനം ഒരാളിൽ നിന്ന് 5 പേരിലേക്ക്; പോസിറ്റീവായവർക്ക്‌ വീണ്ടും പോസിറ്റീവാകുന്നു"
english_title: "covid cases are increasing"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/22644/covid-cases-are-increasing"
published_at: "2022-01-25T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f001f5ea517_download (22).jpg"
keywords: []
---

# കോവിഡ് വ്യാപനം ഒരാളിൽ നിന്ന് 5 പേരിലേക്ക്; പോസിറ്റീവായവർക്ക്‌ വീണ്ടും പോസിറ്റീവാകുന്നു

> **Lead Summary:** കണ്ണൂർ : ഒമിക്രോൺ ഏത് വഴിയും വരാം. അതിനാൽ ജാഗ്രത പാലിക്കുക. ആദ്യ രണ്ട്‌ തരംഗത്തിലും പോസിറ്റീവായവർ വീണ്ടും പോസിറ്റീവാകുന്നു. ഈ സാഹചര്യത്തിലാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ്.

## Article Content

കണ്ണൂർ : ഒമിക്രോൺ ഏത് വഴിയും വരാം. അതിനാൽ ജാഗ്രത പാലിക്കുക. ആദ്യ രണ്ട്‌ തരംഗത്തിലും പോസിറ്റീവായവർ വീണ്ടും പോസിറ്റീവാകുന്നു. ഈ സാഹചര്യത്തിലാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ്.

വ്യാപന ശേഷി കുടുതലായതിനാൽ ഇപ്പോൾ പടരുന്നത് ഒമിക്രോൺ വകഭേദമാകാൻ സാധ്യതയുണ്ട്‌. മുൻപ് ഒരാളിൽ നിന്ന് പരമാവധി രണ്ടോ മൂന്നോ പേരിലേക്കാണ് കോവിഡ് പകർന്നിരുന്നതെങ്കിൽ ഇപ്പോൾ ഒരാളിൽ നിന്ന് അഞ്ച് പേരിലേക്കാണ് പകരുന്നത്. കോവിഡ് വരാതെ നോക്കുക, വന്നാൽ ജാഗ്രത പാലിക്കുക എന്നതാണ് ചെയ്യാനുള്ളത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/22644/covid-cases-are-increasing)