---
title: "തളിപ്പറമ്പ സർ സയ്യിദ് കോളേജ് എൻ എസ് എസ് നിർമ്മിച്ച്‌ നൽകുന്ന വീടിന്റെ കുറ്റിയടിക്കൽ കർമ്മം നടന്നു"
english_title: "Taliparamba Sir Syed College NSS "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/226251/taliparamba-sir-syed-college-nss"
published_at: "2024-08-07T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b3077fc99f3_news-card.jpg"
keywords: []
---

# തളിപ്പറമ്പ സർ സയ്യിദ് കോളേജ് എൻ എസ് എസ് നിർമ്മിച്ച്‌ നൽകുന്ന വീടിന്റെ കുറ്റിയടിക്കൽ കർമ്മം നടന്നു

> **Lead Summary:** **തളിപ്പറമ്പ: **സർ സയ്യിദ് കോളേജ് എൻ എസ് എസ്, കുറുമാത്തൂർ ചൊർക്കളയിൽ നിർമ്മിച്ച്‌ നൽകുന്ന വീടിന്റെ കുറ്റിയടിക്കൽ കർമ്മം നടന്നു. സി ഡി എം ഇ എ ജനറൽ സെക്രട്ടറി മഹ്മൂദ്‌ അള്ളാംകുളം,കണ്ണൂർ യൂണിവേഴ്സിറ്റി ഡി എസ് എസ് പ്രൊഫ.നഫീസ ബീവി,കോളേജ് പ്രിൻസിപ്പാൾ ഡോ.ഇസ്മാഈൽ സർ ഡോ.അബ്ദുസലാം,എൻ എസ് എസ്‌ സ്റ്റാഫ്‌ കോർഡിനേറ്റർ സിറാജ് സാർ,ഷക്കീർ ഹാജി,എൻ എസ് എസ്‌ വളണ്ടിയർ സെക്രട്ടറി ഷദ മഹ്മൂദ്‌ തുടങ്ങിയവർ സംബന്ധിച്ചു.

## Article Content

**തളിപ്പറമ്പ: **സർ സയ്യിദ് കോളേജ് എൻ എസ് എസ്, കുറുമാത്തൂർ ചൊർക്കളയിൽ നിർമ്മിച്ച്‌ നൽകുന്ന വീടിന്റെ കുറ്റിയടിക്കൽ കർമ്മം നടന്നു. സി ഡി എം ഇ എ ജനറൽ സെക്രട്ടറി മഹ്മൂദ്‌ അള്ളാംകുളം,കണ്ണൂർ യൂണിവേഴ്സിറ്റി ഡി എസ് എസ് പ്രൊഫ.നഫീസ ബീവി,കോളേജ് പ്രിൻസിപ്പാൾ ഡോ.ഇസ്മാഈൽ സർ ഡോ.അബ്ദുസലാം,എൻ എസ് എസ്‌ സ്റ്റാഫ്‌ കോർഡിനേറ്റർ സിറാജ് സാർ,ഷക്കീർ ഹാജി,എൻ എസ് എസ്‌ വളണ്ടിയർ സെക്രട്ടറി ഷദ മഹ്മൂദ്‌ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/226251/taliparamba-sir-syed-college-nss)