---
title: "മയ്യിൽ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട്  സി കുഞ്ഞികൃഷ്ണൻ നമ്പ്യാർ നിര്യാതനായി"
english_title: "c kunjikrishnan nambiar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/226217/c-kunjikrishnan-nambiar"
published_at: "2024-08-07T09:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b2f0b574f37_Untitled-2-web.jpg"
keywords: []
---

# മയ്യിൽ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട്  സി കുഞ്ഞികൃഷ്ണൻ നമ്പ്യാർ നിര്യാതനായി

> **Lead Summary:** **മയ്യിൽ:** മയ്യിൽ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട്, മയ്യിൽ കോപ്പറേറ്റിവ് പ്രസ് പ്രസിഡന്റ്, അവിഭക്ത മയ്യിൽ ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.കണ്ണൂർ മുഴത്തടം ഗവ. യുപി സ്‌കൂൾ പ്രധാനാധ്യാപകനായിരുന്നു.

## Article Content

**മയ്യിൽ:** മയ്യിൽ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട്, മയ്യിൽ കോപ്പറേറ്റിവ് പ്രസ് പ്രസിഡന്റ്, അവിഭക്ത മയ്യിൽ ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.കണ്ണൂർ മുഴത്തടം ഗവ. യുപി സ്‌കൂൾ പ്രധാനാധ്യാപകനായിരുന്നു.

ഭാര്യ: പി പത്മാവതി. (റിട്ട. അധ്യാപിക കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ). മക്കൾ:പി കെ അജിത (അധ്യാപിക, കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ) പരേതനായ പി കെ വിനോദ് കുമാർ) മരുമക്കൾ: പി കെ വിജയൻ (ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി, സിപിഐ എം മയ്യിൽ ലോക്കൽ കമ്മിറ്റി അംഗം), ജിഷ (കോട്ടയം) സഹോദരങ്ങൾ: സി വേലായുധൻ നമ്പ്യാർ (നണിശേരി), പരേതരായ സി. ദേവി അമ്മ ,സി മാധവൻ നമ്പ്യാർ,സി മാധവി അമ്മ, സി രുഗ്മിണി അമ്മ. സംസ്കാരം ഇന്ന് ബുധൻ പകൽ മൂന്ന് മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/226217/c-kunjikrishnan-nambiar)