---
title: "ഷിരൂരിൽ ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തി ; പൊലീസ് അന്വേഷണം ആരംഭിച്ചു "
english_title: "The body was found in Shirur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/226036/the-body-was-found-in-shirur"
published_at: "2024-08-06T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b2017661e91_Untitled-2-web.jpg"
keywords: []
---

# ഷിരൂരിൽ ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തി ; പൊലീസ് അന്വേഷണം ആരംഭിച്ചു 

> **Lead Summary:** ഷിരൂരില്‍ നിന്ന് മൃതദേഹം കണ്ടെത്തിയെന്ന് മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. കടൽ തീരത്ത് നിന്ന് ജീർണിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഷിരൂരിൽ നിന്ന് 60km ചുറ്റളവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പുരുഷന്റെ മൃതദേഹമാണെന്ന് നിഗമനം.

## Article Content

ഷിരൂരില്‍ നിന്ന് മൃതദേഹം കണ്ടെത്തിയെന്ന് മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. കടൽ തീരത്ത് നിന്ന് ജീർണിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഷിരൂരിൽ നിന്ന് 60km ചുറ്റളവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പുരുഷന്റെ മൃതദേഹമാണെന്ന് നിഗമനം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/226036/the-body-was-found-in-shirur)