---
title: "ടിവി പത്മനാഭൻ നമ്പ്യാർ നിര്യാതനായി"
english_title: "t v pathmanabhan nambiar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/225839/t-v-pathmanabhan-nambiar"
published_at: "2024-08-05T20:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b0e8585167b_Untitled-2-web.jpg"
keywords: []
---

# ടിവി പത്മനാഭൻ നമ്പ്യാർ നിര്യാതനായി

> **Lead Summary:** വളക്കൈ :ശ്രീ ടിവി പത്മനാഭൻ നമ്പ്യാർ, തേർതല നിര്യാതനായി. തേർളായി മാപ്പിള എൽ പി സ്കൂൾ റിട്ടയേർഡ് ഹെഡ് മാസ്റ്റർ ആണ്.

## Article Content

വളക്കൈ :ശ്രീ ടിവി പത്മനാഭൻ നമ്പ്യാർ, തേർതല നിര്യാതനായി. തേർളായി മാപ്പിള എൽ പി സ്കൂൾ റിട്ടയേർഡ് ഹെഡ് മാസ്റ്റർ ആണ്.

ഭാര്യ : പത്മാവതി കെ കെ മകൾ: ഹേമമാലിനി, കെ. കെ അനിൽകുമാർ. സംസ്കാരം നാളെ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/225839/t-v-pathmanabhan-nambiar)