---
title: "തളിപ്പറമ്പ് പൂക്കോത്ത് നടയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം"
english_title: "A car collided with a KSRTC bus"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/225726/a-car-collided-with-a-ksrtc-bus"
published_at: "2024-08-05T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b089f6a40be_Untitled-2-web.jpg"
keywords: []
---

# തളിപ്പറമ്പ് പൂക്കോത്ത് നടയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം

> **Lead Summary:** **തളിപ്പറമ്പ: **വൺവെ തെറ്റിച്ച് വന്ന കാറും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ചു. പൂക്കോത്ത് നടയിലെ വൺ വെയിലാണ് സംഭവം. പയ്യന്നൂർ ഭാഗത്ത് നിന്നും ധർമ്മശാലയിലെക്ക് പോകുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച കാറാണ് കണ്ണൂരിൽ നിന്നും കാസർകോട്ടെക്ക് പോകുകയായിരുന്ന കെ. എസ്.ആർ.ട്ടി.സി ബസുമായി കുട്ടിയിടിച്ചത് ഇരു വാഹനങ്ങളും വെട്ടിച്ചതിനാൽ മുഖാമുഖ മുളള ഇടി ഒഴിവായി. അപകടത്തിൽ കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചു.

## Article Content

**തളിപ്പറമ്പ: **വൺവെ തെറ്റിച്ച് വന്ന കാറും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ചു. പൂക്കോത്ത് നടയിലെ വൺ വെയിലാണ് സംഭവം. പയ്യന്നൂർ ഭാഗത്ത് നിന്നും ധർമ്മശാലയിലെക്ക് പോകുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച കാറാണ് കണ്ണൂരിൽ നിന്നും കാസർകോട്ടെക്ക് പോകുകയായിരുന്ന കെ. എസ്.ആർ.ട്ടി.സി ബസുമായി കുട്ടിയിടിച്ചത് ഇരു വാഹനങ്ങളും വെട്ടിച്ചതിനാൽ മുഖാമുഖ മുളള ഇടി ഒഴിവായി. അപകടത്തിൽ കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/225726/a-car-collided-with-a-ksrtc-bus)