---
title: "ഉപ്പ് വെള്ളം കയറുന്നത് തടയണം; ബിജെപി കണ്ണപുരം പഞ്ചായത്ത് കമ്മിറ്റി"
english_title: "bjo kannapuram committee"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/22566/bjo-kannapuram-committee"
published_at: "2022-01-25T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61efa0439eed4_news card.jpg"
keywords: []
---

# ഉപ്പ് വെള്ളം കയറുന്നത് തടയണം; ബിജെപി കണ്ണപുരം പഞ്ചായത്ത് കമ്മിറ്റി

> **Lead Summary:** കണ്ണപുരം പഞ്ചായത്ത് പതിനൊന്നാം വാർഡ് തെങ്ങിൻ ചാൽ കിണറ്റിലും കൃഷിയിടങ്ങളിലും ഉപ്പുവെള്ളം കയറുന്ന എതിരെ ബിജെപി കണ്ണപുരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണപുരം പഞ്ചായത്തിൽ പരാതി നൽകി.

## Article Content

കണ്ണപുരം പഞ്ചായത്ത് പതിനൊന്നാം വാർഡ് തെങ്ങിൻ ചാൽ കിണറ്റിലും കൃഷിയിടങ്ങളിലും ഉപ്പുവെള്ളം കയറുന്ന എതിരെ ബിജെപി കണ്ണപുരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണപുരം പഞ്ചായത്തിൽ പരാതി നൽകി.

ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് തോടോൻ ബാലൻ , കല്യാശ്ശേരി മണ്ഡലം പ്രസിഡണ്ട് സി വി സുമേഷ് മണ്ഡലം ജനറൽ സെക്രട്ടറി റജീവ്, വൈസ് സത്യൻ കരിക്കൻ, മണിയൻ ബാറ ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/22566/bjo-kannapuram-committee)