---
title: "പാപ്പിനിശ്ശേരി നരയൻകുളം കൃഷ്ണപ്പിള്ള സ്മാരക വായനശാലയ്ക്ക് സമീപം താമസിക്കുന്ന നിശാന്ത് എം.ടി നിര്യാതനായി"
english_title: "nishanth m t"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/225641/nishanth-m-t"
published_at: "2024-08-05T09:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b04b37c2b38_Untitled-2-web.jpg"
keywords: []
---

# പാപ്പിനിശ്ശേരി നരയൻകുളം കൃഷ്ണപ്പിള്ള സ്മാരക വായനശാലയ്ക്ക് സമീപം താമസിക്കുന്ന നിശാന്ത് എം.ടി നിര്യാതനായി

> **Lead Summary:** **പാപ്പിനിശ്ശേരി :** നരയൻകുളം കൃഷ്ണപ്പിള്ള സ്മാരക വായനശാലയ്ക്ക് സമീപം താമസിക്കുന്ന നിശാന്ത് എം.ടി ( ഗുഡ്സ് ഓട്ടോ ഡ്രൈവർ)നിര്യാതനായി. പരേതനായ എം .ടി കരുണാകരൻ്റെയും ശാന്തയുടെയും മകനാണ്. ഭാര്യ ഷൈനി (ഇടക്കേപ്പുറം ) സഹോദരി: നിഷ . സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് പാപ്പിനിശേരി സമുദായ ശ്മശാനത്തിൽ

## Article Content

**പാപ്പിനിശ്ശേരി :** നരയൻകുളം കൃഷ്ണപ്പിള്ള സ്മാരക വായനശാലയ്ക്ക് സമീപം താമസിക്കുന്ന നിശാന്ത് എം.ടി ( ഗുഡ്സ് ഓട്ടോ ഡ്രൈവർ)നിര്യാതനായി. പരേതനായ എം .ടി കരുണാകരൻ്റെയും ശാന്തയുടെയും മകനാണ്. ഭാര്യ ഷൈനി (ഇടക്കേപ്പുറം ) സഹോദരി: നിഷ . സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് പാപ്പിനിശേരി സമുദായ ശ്മശാനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/225641/nishanth-m-t)