---
title: "തളിപ്പറമ്പ സഹ.ആശുപത്രി സെക്യൂരിറ്റി ജീവനക്കാരൻ.കെ.പി. അനീഷ് നിര്യാതനായി"
english_title: "k p aneesh"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/225591/k-p-aneesh"
published_at: "2024-08-04T21:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66afab8ea5efd_Untitled-2-web.jpg"
keywords: []
---

# തളിപ്പറമ്പ സഹ.ആശുപത്രി സെക്യൂരിറ്റി ജീവനക്കാരൻ.കെ.പി. അനീഷ് നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ : **ഒഴക്രോം സ്വദേശി തളിപ്പറമ്പ സഹ.ആശുപത്രി സെക്യൂരിറ്റി ജീവനക്കാരൻ.കെ.പി. അനീഷ് അന്തരിച്ചു. സി.പി.ഐ. എം ഒഴക്രോം ബ്രാഞ്ച് അംഗമാണ് ഒഴക്രോത്തെ പരേതരായ കെ.പി. ഗോവിന്ദൻ - നാരായണി എന്നിവരുടെ മകനാണ് .

## Article Content

**തളിപ്പറമ്പ : **ഒഴക്രോം സ്വദേശി തളിപ്പറമ്പ സഹ.ആശുപത്രി സെക്യൂരിറ്റി ജീവനക്കാരൻ.കെ.പി. അനീഷ് അന്തരിച്ചു. സി.പി.ഐ. എം ഒഴക്രോം ബ്രാഞ്ച് അംഗമാണ് ഒഴക്രോത്തെ പരേതരായ കെ.പി. ഗോവിന്ദൻ - നാരായണി എന്നിവരുടെ മകനാണ് .

ഭാര്യ: ശശികല . മക്കൾ അഭിരാം, അനിക (വിദ്യാർത്ഥികൾ) .സഹോദരങ്ങൾ പരേതയായ ലളിത, ശ്യാമള , മോഹനൻ, ശശിധരൻ, സത്യൻ, സുരേഷ് ബാബു. സംസ്കാരം ഞായറാഴ്ച്ച ഉച്ചക്ക് 3 മണിക്ക് ധർമ്മശാല ശാന്തി തീരം വാതക ശ്മശാനത്തിൽ നടന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/225591/k-p-aneesh)