---
title: "കുട്ടിക്കൂട്ടുകാർക്ക് ചിറകുള്ള ചങ്ങാതിമാർ പദ്ധതിയുടെ ഉദ്ഘാടനം പാപ്പിനിശ്ശേരി ജി ഡബ്ല്യു എൽ പി സ്കൂളിൽ നടന്നു"
english_title: "Papinissery GWLP School"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/225556/papinissery-gwlp-school"
published_at: "2024-08-04T19:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66af82e2553c7_new-copyyy-(1).jpg"
keywords: []
---

# കുട്ടിക്കൂട്ടുകാർക്ക് ചിറകുള്ള ചങ്ങാതിമാർ പദ്ധതിയുടെ ഉദ്ഘാടനം പാപ്പിനിശ്ശേരി ജി ഡബ്ല്യു എൽ പി സ്കൂളിൽ നടന്നു

> **Lead Summary:** > ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കണ്ണൂർ, സമഗ്ര ശിക്ഷാ കേരളം 'കണ്ണൂർ ബിആർ സി പാപ്പിനിശ്ശേരി സംയുക്തമായി "കുട്ടിക്കൂട്ടുകാർക്ക് ചിറകുള്ള ചങ്ങാതിമാർ പദ്ധതിയുടെ ഉദ്ഘാടനം പാപ്പിനിശ്ശേരി ജി ഡബ്ല്യു എൽ പി സ്കൂളിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിർവഹിച്ചു .ചടങ്ങിൽ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ഡോ : പി സരിക അധ്യക്ഷയായി.

## Article Content

> ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കണ്ണൂർ, സമഗ്ര ശിക്ഷാ കേരളം 'കണ്ണൂർ ബിആർ സി പാപ്പിനിശ്ശേരി സംയുക്തമായി "കുട്ടിക്കൂട്ടുകാർക്ക് ചിറകുള്ള ചങ്ങാതിമാർ പദ്ധതിയുടെ ഉദ്ഘാടനം പാപ്പിനിശ്ശേരി ജി ഡബ്ല്യു എൽ പി സ്കൂളിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിർവഹിച്ചു .ചടങ്ങിൽ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ഡോ : പി സരിക അധ്യക്ഷയായി.

ആദ്യഘട്ടത്തിൽ 25 ഭിന്നശേഷി കുട്ടികൾക്ക് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു ഡോക്ടർ അബ്ദുൽ ഹക്കീം ,ഡോക്ടർ അനിൽകുമാർ, എ സന്തോഷ്, മീര ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കോഴി വളർത്തലിനെ കുറിച്ച് ഡോക്ടർ സവിത എം ക്ലാസ് എടുത്തു. കെ പ്രകാശൻ സ്വാഗതവും ഡോക്ടർ സാഗർ കെ ആർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/225556/papinissery-gwlp-school)