---
title: "കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു"
english_title: "commemoration program"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/225517/commemoration-program"
published_at: "2024-08-04T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66af4f4de66b1_new-copyyy-(1).jpg"
keywords: []
---

# കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **95 മാം ബൂത്ത്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രിയും, കോൺഗ്രസ്‌ പ്രവർത്തക സമിതി അംഗമായിരുന്ന, ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും ജനകീയനായ നേതാവ് ഉമ്മൻ ചാണ്ടിയുടെ 1 മാം ചരമ വാർഷിക പരിപാടിയുടെ ഭാഗമായി അനുസ്മരണ പരിപാടി നടത്തി.

## Article Content

**തളിപ്പറമ്പ്: **95 മാം ബൂത്ത്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രിയും, കോൺഗ്രസ്‌ പ്രവർത്തക സമിതി അംഗമായിരുന്ന, ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും ജനകീയനായ നേതാവ് ഉമ്മൻ ചാണ്ടിയുടെ 1 മാം ചരമ വാർഷിക പരിപാടിയുടെ ഭാഗമായി അനുസ്മരണ പരിപാടി നടത്തി.

പ്രസ്തുത പരിപാടി ഡിസിസി ജനറൽ സെക്രട്ടറി ടി. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. ബൂത്ത്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ സി.കെ. സായൂജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറി സി.വി. സോമനാഥൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ മാവില പത്മനാഭൻ, വി. പി . ഗോപിനാഥൻ, സി. ചിത്രനാഥൻ, കെ. അനീഷ് കുമാർ, കെ. ലതിക എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/225517/commemoration-program)