---
title: "ഇന്നലെ മരണപ്പെട്ട നാദിഷിന്റെ മൃതദേഹം ഇന്ന് ഖബറടക്കും"
english_title: "Nadish"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/225479/nadish"
published_at: "2024-08-04T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66af259427d99_Untitled-2-web.jpg"
keywords: []
---

# ഇന്നലെ മരണപ്പെട്ട നാദിഷിന്റെ മൃതദേഹം ഇന്ന് ഖബറടക്കും

> **Lead Summary:** ഇന്നലെ അള്ളാംകുളത്ത് നീന്തൽ പഠിക്കുന്നതിനിടെ മുങ്ങി മരിച്ച പ്ലസ് വൺ വിദ്യാർത്ഥി നാദിഷിന്റെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 1.30ന് സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിന് ശേഷം അള്ളംകുളം പള്ളിയിൽ രണ്ടുമണിക്ക് മയ്യത്ത് നിസ്കാരാനന്തരം ജുമാഅത്ത് പള്ളിയിൽ ഖബറടക്കും.

## Article Content

ഇന്നലെ അള്ളാംകുളത്ത് നീന്തൽ പഠിക്കുന്നതിനിടെ മുങ്ങി മരിച്ച പ്ലസ് വൺ വിദ്യാർത്ഥി നാദിഷിന്റെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 1.30ന് സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിന് ശേഷം അള്ളംകുളം പള്ളിയിൽ രണ്ടുമണിക്ക് മയ്യത്ത് നിസ്കാരാനന്തരം ജുമാഅത്ത് പള്ളിയിൽ ഖബറടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/225479/nadish)