---
title: " മോറാഴ സെൻട്രലിലെ പുത്തലത്ത് ശ്രീകുമാർ നിര്യാതനായി"
english_title: "puthalath sreekumar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/225446/puthalath-sreekumar"
published_at: "2024-08-04T09:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66aeffac3b87b_Untitled-2-web.jpg"
keywords: []
---

#  മോറാഴ സെൻട്രലിലെ പുത്തലത്ത് ശ്രീകുമാർ നിര്യാതനായി

> **Lead Summary:** **മോറാഴ : **സെൻട്രലിലെ പുത്തലത്ത് ശ്രീകുമാർ അന്തരിച്ചു. സി പി ഐ എം സംസ്ഥാന സെക്ര ട്ടറിയറ്റ് മുൻ അംഗം പരേതനായ പുത്തലത്ത് നാരായണൻ്റെ മകനാണ്. ഭാര്യ രശ്‌മി (ഡ്രസ്സ് വേൾഡ്, തളിപ്പറമ്പ്). മക്കൾ സൗരവ് (ഐഡിയൽ ഡക്കോർ, ഏഴാം മൈൽ), സെവാഗ് (മണപ്പുറം ഫിനാൻസ്, കണ്ണൂർ). സഹോദരങ്ങൾ ബാബുരാജ് (പള്ളിക്കുന്ന് ), ദേവരാജ് (ബക്കളം ) , ജയവല്ലി (അഴീകോട് ), രാജേഷ് (വെള്ളച്ചാൽ ), പരേതനായ ജയരാജൻ (വെള്ളംചിറ ). സംസ്കാരം ഞായർ പ്രകൽ 11 മണിക്ക് ശാന്തിതീരം വാതക ശ്മശാനത്തിൽ (ധർമ്മശാ ല).

## Article Content

**മോറാഴ : **സെൻട്രലിലെ പുത്തലത്ത് ശ്രീകുമാർ അന്തരിച്ചു. സി പി ഐ എം സംസ്ഥാന സെക്ര ട്ടറിയറ്റ് മുൻ അംഗം പരേതനായ പുത്തലത്ത് നാരായണൻ്റെ മകനാണ്. ഭാര്യ രശ്‌മി (ഡ്രസ്സ് വേൾഡ്, തളിപ്പറമ്പ്). മക്കൾ സൗരവ് (ഐഡിയൽ ഡക്കോർ, ഏഴാം മൈൽ), സെവാഗ് (മണപ്പുറം ഫിനാൻസ്, കണ്ണൂർ). സഹോദരങ്ങൾ ബാബുരാജ് (പള്ളിക്കുന്ന് ), ദേവരാജ് (ബക്കളം ) , ജയവല്ലി (അഴീകോട് ), രാജേഷ് (വെള്ളച്ചാൽ ), പരേതനായ ജയരാജൻ (വെള്ളംചിറ ). സംസ്കാരം ഞായർ പ്രകൽ 11 മണിക്ക് ശാന്തിതീരം വാതക ശ്മശാനത്തിൽ (ധർമ്മശാ ല).

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/225446/puthalath-sreekumar)