---
title: "ദുരിതാശ്വാസ നിധി: പ്രശസ്ത സാഹിത്യകാരൻ ടി പത്മനാഭൻ അഞ്ച് ലക്ഷം രൂപ നൽകി"
english_title: "T Padmanabhan donated Rs.5 lakh"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/225386/t-padmanabhan-donated-rs5-lakh"
published_at: "2024-08-03T21:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ae5aa787d41_new-copyyy.jpg"
keywords: []
---

# ദുരിതാശ്വാസ നിധി: പ്രശസ്ത സാഹിത്യകാരൻ ടി പത്മനാഭൻ അഞ്ച് ലക്ഷം രൂപ നൽകി

> **Lead Summary:** പ്രശസ്ത സാഹിത്യകാരൻ ടി പത്മനാഭൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ സംഭാവന നൽകി. അദ്ദേഹത്തിൻ്റെ പള്ളികുന്ന് പൊടിക്കുണ്ടിലെ വീട്ടിലെത്തി കെ വി സുമേഷ് എം എൽ എ ചെക്ക് സ്വീകരിച്ചു.

## Article Content

പ്രശസ്ത സാഹിത്യകാരൻ ടി പത്മനാഭൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ സംഭാവന നൽകി. അദ്ദേഹത്തിൻ്റെ പള്ളികുന്ന് പൊടിക്കുണ്ടിലെ വീട്ടിലെത്തി കെ വി സുമേഷ് എം എൽ എ ചെക്ക് സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/225386/t-padmanabhan-donated-rs5-lakh)