---
title: "കുവേരിയിലെ പി. ബാലകൃഷ്‌ണനെ കാണാതായതായി പരാതി "
english_title: "missing"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/225359/missing"
published_at: "2024-08-03T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ae443176446_Untitled-2-web.jpg"
keywords: []
---

# കുവേരിയിലെ പി. ബാലകൃഷ്‌ണനെ കാണാതായതായി പരാതി 

> **Lead Summary:** കുവേരിയിലെ പി. ബാലകൃഷ്‌ണനെയാണ് വെളളിയാഴ്‌ച രാവിലെ മുതൽ കാണാതായത്. (റിട്ട. പൊതുമരാമത്ത്‌വകുപ്പ് ജീവനക്കാരനാണ്.) എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് ‌സ്റ്റേഷനിൽ അറിയിക്കുക.

## Article Content

കുവേരിയിലെ പി. ബാലകൃഷ്‌ണനെയാണ് വെളളിയാഴ്‌ച രാവിലെ മുതൽ കാണാതായത്. (റിട്ട. പൊതുമരാമത്ത്‌വകുപ്പ് ജീവനക്കാരനാണ്.) എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് ‌സ്റ്റേഷനിൽ അറിയിക്കുക.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/225359/missing)