---
title: "ഇരിണാവ് പയ്യട്ടം കോഴി കേന്ദ്രത്തിന് സമീപം താമസിക്കുന്ന എൻ പി ഗീത നിര്യാതയായി"
english_title: "np geetha"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/225357/np-geetha"
published_at: "2024-08-03T20:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ae43a667dbe_Untitled-2-web.jpg"
keywords: []
---

# ഇരിണാവ് പയ്യട്ടം കോഴി കേന്ദ്രത്തിന് സമീപം താമസിക്കുന്ന എൻ പി ഗീത നിര്യാതയായി

> **Lead Summary:** ഇരിണാവ് പയ്യട്ടം കോഴി കേന്ദ്രത്തിന് സമീപം താമസിക്കുന്ന എൻ പി ഗീത നിര്യാതയായി. CPIM റെയിൽവെ ബ്രാഞ്ച് മെമ്പർ,മുൻ കല്യാശ്ശേരി പഞ്ചായത്ത് കുടുംബശ്രീ CDS ചെയർപേഴ്‌സൺ, മഹിളാ അസോസിയേഷൻ ഇരിണാവ് ഈസ്‌റ്റ് വില്ലേജ് കമ്മറ്റി അംഗം, എന്നീ നിലകളിൽ പ്രവർത്തിച്ചു.

## Article Content

ഇരിണാവ് പയ്യട്ടം കോഴി കേന്ദ്രത്തിന് സമീപം താമസിക്കുന്ന എൻ പി ഗീത നിര്യാതയായി. CPIM റെയിൽവെ ബ്രാഞ്ച് മെമ്പർ,മുൻ കല്യാശ്ശേരി പഞ്ചായത്ത് കുടുംബശ്രീ CDS ചെയർപേഴ്‌സൺ, മഹിളാ അസോസിയേഷൻ ഇരിണാവ് ഈസ്‌റ്റ് വില്ലേജ് കമ്മറ്റി അംഗം, എന്നീ നിലകളിൽ പ്രവർത്തിച്ചു.

പിതാവ് : പരേതനായ ദാമോദരൻ എ.പി മാതാവ് : എം ശാരദ ഭർത്താവ്: പരേതനായ ഒ വി പവിത്രൻ മക്കൾ : റിജിൽ ഒ.വി, റിനിൽ ഒ വി. മരുമക്കൾ റീതു, ദൃശ്യ സഹോദരിമാർ : ലത, പ്രീത നാളെ ഞായർ (04/08/2024) രാവിലെ 8 മണിക്ക് പയ്യട്ടം കെ വി മന്ദിരത്തിന് സമീപം പൊതുദർശനം 9 .30 പയ്യട്ടം പൊതു ശ്‌മശാനത്തിൽ സംസ്ക്കാരം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/225357/np-geetha)