---
title: "വയനാട് ദുരിതബാധിതരെ സഹായിക്കാൻ ഐ എം സി സി"
english_title: "IMCC to help Wayanad"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/225306/imcc-to-help-wayanad"
published_at: "2024-08-03T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ae0cd381950_Untitled-2-web.jpg"
keywords: []
---

# വയനാട് ദുരിതബാധിതരെ സഹായിക്കാൻ ഐ എം സി സി

> **Lead Summary:** **റിയാദ്: **കഴിഞ്ഞ ദിവസം വയാനാട് ചൂരൽമലയിലുണ്ടായ പ്രകൃതിക്ഷോഭത്തിൽ ദുരിതമനുഭവിക്കുന്നവരെ ചേർത്ത് പിടിക്കാനും സാന്ത്വനം നൽകാനും INL സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം ഐ എം സി സി സഊദി നാഷണൽ എക്സിക്യൂട്ടീവ് ചേർന്ന് പദ്ധതിക്ക് രൂപം നൽകി. സൈനുദ്ദീൻ അമാനിയുടെ പ്രാർഥനയോടെ ആരംഭിച്ച യോഗംനാഷണൽ കമ്മറ്റി പ്രസിഡൻ്റ് സഈദ് കള്ളിയത്ത് അദ്യക്ഷതവഹിച്ചു. ഐ എം സി സി ഹജ്ജ് വളണ്ടിയർ ക്യാപ്റ്റർ സജിമോൻ തൈപ്പറമ്പിനെയും വളണ്ടിയർമാരെയും അഭിനന്ദിച്ചു.

## Article Content

**റിയാദ്: **കഴിഞ്ഞ ദിവസം വയാനാട് ചൂരൽമലയിലുണ്ടായ പ്രകൃതിക്ഷോഭത്തിൽ ദുരിതമനുഭവിക്കുന്നവരെ ചേർത്ത് പിടിക്കാനും സാന്ത്വനം നൽകാനും INL സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം ഐ എം സി സി സഊദി നാഷണൽ എക്സിക്യൂട്ടീവ് ചേർന്ന് പദ്ധതിക്ക് രൂപം നൽകി. സൈനുദ്ദീൻ അമാനിയുടെ പ്രാർഥനയോടെ ആരംഭിച്ച യോഗംനാഷണൽ കമ്മറ്റി പ്രസിഡൻ്റ് സഈദ് കള്ളിയത്ത് അദ്യക്ഷതവഹിച്ചു. ഐ എം സി സി ഹജ്ജ് വളണ്ടിയർ ക്യാപ്റ്റർ സജിമോൻ തൈപ്പറമ്പിനെയും വളണ്ടിയർമാരെയും അഭിനന്ദിച്ചു.

വയനാട്ആശ്വാസ ഫണ്ട് സഈദ് കള്ളിയത്ത്ഉൽഘാടനം ചെയ്തു. സൈനുദ്ദീൻ അമാനി, ഇസ്ഹാഖ് തയ്യിൽ , മുഹമ്മദ് ഗസ്നി വട്ടക്കിണർ, റാശിദ് കോട്ടപ്പുറം,അഫ്സൽ കാട്ടാമ്പള്ളി ,അബ്ബാസ് ബേക്കൽ, ശിഹാബ് വടകര, ഇർഷാദ് കളനാട്, സജിമോൻ തൈപ്പറമ്പിൽ പ്രസംഗിച്ചു. ജനറൽ സിക്രട്ടറിഹനീഫ് അറബി സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/225306/imcc-to-help-wayanad)