---
title: "പുതിയതെരുവിൽ വെച്ച് ഒരാളുടെ സ്വർണ്ണമാല പൊട്ടിച്ച് രക്ഷപ്പെട്ട സംഘം അറസ്റ്റിലായി"
english_title: "three arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/225238/three-arrested"
published_at: "2024-08-03T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66addafa34081_schooool-avadhi.jpg"
keywords: []
---

# പുതിയതെരുവിൽ വെച്ച് ഒരാളുടെ സ്വർണ്ണമാല പൊട്ടിച്ച് രക്ഷപ്പെട്ട സംഘം അറസ്റ്റിലായി

> **Lead Summary:** **വളപട്ടണം: **പുതിയതെരുവിൽ വെച്ച് ഒരാളുടെ സ്വർണ്ണമാല പൊട്ടിച്ച് രക്ഷപ്പെട്ട സംഘം അറസ്റ്റിലായി. കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡിലെ ഷമേശ്, മയ്യിൽ പെരുവങ്ങൂരിലെ റഫീഖ്, പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിന് സമീപത്തെ കെ ബൈജു എന്നിവരാണ് അറസ്റ്റിലായത്.

## Article Content

**വളപട്ടണം: **പുതിയതെരുവിൽ വെച്ച് ഒരാളുടെ സ്വർണ്ണമാല പൊട്ടിച്ച് രക്ഷപ്പെട്ട സംഘം അറസ്റ്റിലായി. കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡിലെ ഷമേശ്, മയ്യിൽ പെരുവങ്ങൂരിലെ റഫീഖ്, പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിന് സമീപത്തെ കെ ബൈജു എന്നിവരാണ് അറസ്റ്റിലായത്.

വളപട്ടണം സി ഐ ടി പി സുമേഷ്, എസ് ഐ വിപിൻ ടി എം എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ചിറക്കൽ കടലായി ക്ഷേത്രത്തിന് സമീപത്തെ പ്രശാന്തന്റെ സ്വർണമാലയാണ് പൊട്ടിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/225238/three-arrested)