---
title: "എംബിബിഎസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡോ. ഷാഹിന സലീമിനെ ഡി വൈ എഫ് ഐ അനുമോദിച്ചു"
english_title: "Shahina Saleem was felicitated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/225117/shahina-saleem-was-felicitated"
published_at: "2024-08-02T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# എംബിബിഎസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡോ. ഷാഹിന സലീമിനെ ഡി വൈ എഫ് ഐ അനുമോദിച്ചു

> **Lead Summary:** **മയ്യിൽ:** എംബിബിഎസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡോ. ഷാഹിന സലീമിനെ ഡി വൈ എഫ് ഐ ചെറുപഴശ്ശി മേഖല കമ്മിറ്റി അനുമോദിച്ചു. ഉപഹാരം മുൻ മയ്യിൽ ബ്ലോക്ക്‌ കമ്മിറ്റി അംഗം സി പി നാസർ സമ്മാനിച്ചു. ഡി വൈ എഫ് ഐ മയ്യിൽ ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം കെ ഷിബിൻ, മേഖല സെക്രട്ടറി എം വി സായൂജ്‌, മേഖല പ്രസിഡന്റ്‌ എംഅശ്വന്ത്, ജിതിൻരാജ്, ശാലിനി, പ്രത്യുഷ് എന്നിവർ സംസാരിച്ചു.

## Article Content

**മയ്യിൽ:** എംബിബിഎസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡോ. ഷാഹിന സലീമിനെ ഡി വൈ എഫ് ഐ ചെറുപഴശ്ശി മേഖല കമ്മിറ്റി അനുമോദിച്ചു. ഉപഹാരം മുൻ മയ്യിൽ ബ്ലോക്ക്‌ കമ്മിറ്റി അംഗം സി പി നാസർ സമ്മാനിച്ചു. ഡി വൈ എഫ് ഐ മയ്യിൽ ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം കെ ഷിബിൻ, മേഖല സെക്രട്ടറി എം വി സായൂജ്‌, മേഖല പ്രസിഡന്റ്‌ എംഅശ്വന്ത്, ജിതിൻരാജ്, ശാലിനി, പ്രത്യുഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/225117/shahina-saleem-was-felicitated)