---
title: ""കൈകോർക്കാം വയനാടിനായി"; കെ.സി.ഇ.യു കുറ്റ്യാട്ടൂർ ബേങ്ക് യൂനിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി"
english_title: "KCEU Kuttyatur Bank Unit"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/225113/kceu-kuttyatur-bank-unit"
published_at: "2024-08-02T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66acfd67d2929_news-card.jpg"
keywords: []
---

# "കൈകോർക്കാം വയനാടിനായി"; കെ.സി.ഇ.യു കുറ്റ്യാട്ടൂർ ബേങ്ക് യൂനിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

> **Lead Summary:** > **ചട്ടുകപ്പാറ:** "കൈകോർക്കാം വയനാടിനായി "കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂനിയൻ കുറ്റ്യാട്ടൂർ ബേങ്ക് യൂനിറ്റ് മെമ്പർമാർ ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. യൂനിറ്റ് സെക്രട്ടറി പി.സജിത്ത്കുമാറിൽ നിന്നും തുക കെ.സി.ഇ.യു ഏറിയ സെക്രട്ടറി ആർ.വി.രാമകൃഷ്ണൻ ഏറ്റുവാങ്ങി.ചടങ്ങിൽ എം.വി.സുശീല ,കെ.നാരായണൻ, ഒ.പ്രവീൺ എന്നിവർ പങ്കെടുത്തു.

## Article Content

> **ചട്ടുകപ്പാറ:** "കൈകോർക്കാം വയനാടിനായി "കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂനിയൻ കുറ്റ്യാട്ടൂർ ബേങ്ക് യൂനിറ്റ് മെമ്പർമാർ ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. യൂനിറ്റ് സെക്രട്ടറി പി.സജിത്ത്കുമാറിൽ നിന്നും തുക കെ.സി.ഇ.യു ഏറിയ സെക്രട്ടറി ആർ.വി.രാമകൃഷ്ണൻ ഏറ്റുവാങ്ങി.ചടങ്ങിൽ എം.വി.സുശീല ,കെ.നാരായണൻ, ഒ.പ്രവീൺ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/225113/kceu-kuttyatur-bank-unit)