---
title: "വയനാട്ടിലെ ദുരന്ത ഭൂമിയിൽ ജോലി ചെയ്യുന്ന പോലീസുകാർക്ക് ഉപയോഗിക്കുന്നതിനായി കുടകൾ കൈമാറി"
english_title: "Umbrellas "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/224764/umbrellas"
published_at: "2024-08-01T19:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ab8f5c3cf19_IMG-20240801-WA0218.jpg"
keywords: []
---

# വയനാട്ടിലെ ദുരന്ത ഭൂമിയിൽ ജോലി ചെയ്യുന്ന പോലീസുകാർക്ക് ഉപയോഗിക്കുന്നതിനായി കുടകൾ കൈമാറി

> **Lead Summary:** കേരളാ പോലീസ് അസോസിയേഷൻ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ MPARK തളിപ്പറമ്പ് യൂണിറ്റുമായി സഹകരിച്ച് വയനാട്ടിലെ ദുരന്ത ഭൂമിയിൽ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ഉപയോഗിക്കുന്നതിനായി കുട കൈമാറി.

## Article Content

കേരളാ പോലീസ് അസോസിയേഷൻ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ MPARK തളിപ്പറമ്പ് യൂണിറ്റുമായി സഹകരിച്ച് വയനാട്ടിലെ ദുരന്ത ഭൂമിയിൽ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ഉപയോഗിക്കുന്നതിനായി കുട കൈമാറി.

തളിപ്പറമ്പിൽ വച്ച് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയിൻ സെക്രട്ടറി രമേശൻ വെള്ളോറ കുട ഏറ്റുവാങ്ങി. ചടങ്ങിൽ കേരള പോലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ സെക്രട്ടറി കെ.പ്രിയേഷ് പ്രസിഡണ്ട് ജയേഷ് ടിവി കേരള പോലീസ് ഓഫീസർസ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡണ്ട് പ്രസാദ് ബാവുപ്പറമ്പ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/224764/umbrellas)