---
title: "ദാറുൽ ഫലാഹ് ഇസ്ലാമിക് അക്കാദമിയിൽ നാല് ദിവസങ്ങളിലായി നടന്ന റെസിസ്റ്റൻസിയാ' 24 ഫലാഹ് ആർട്സ് ഫെസ്റ്റ് സമാപിച്ചു"
english_title: "arts fest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/224483/arts-fest"
published_at: "2024-07-31T18:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66aa3b3f777b2_news-card.jpg"
keywords: []
---

# ദാറുൽ ഫലാഹ് ഇസ്ലാമിക് അക്കാദമിയിൽ നാല് ദിവസങ്ങളിലായി നടന്ന റെസിസ്റ്റൻസിയാ' 24 ഫലാഹ് ആർട്സ് ഫെസ്റ്റ് സമാപിച്ചു

> **Lead Summary:** **തളിപ്പറമ്പ: **ദാറുൽ ഫലാഹ് ഇസ്ലാമിക് അക്കാദമിയിൽ നാല് ദിവസങ്ങളിലായി നടന്ന റെസിസ്റ്റൻസിയാ' 24 ഫലാഹ് ആർട്സ് ഫെസ്റ്റ് സമാപിച്ചു. ഗാസ, റഫാ, ഹൈഫ എന്നീ പേരുകളിൽ നാലു ടീമുകളായി മുന്നൂറോളം മത്സരങ്ങൾ ഫെസ്റ്റിൽ നടന്നു.

## Article Content

**തളിപ്പറമ്പ: **ദാറുൽ ഫലാഹ് ഇസ്ലാമിക് അക്കാദമിയിൽ നാല് ദിവസങ്ങളിലായി നടന്ന റെസിസ്റ്റൻസിയാ' 24 ഫലാഹ് ആർട്സ് ഫെസ്റ്റ് സമാപിച്ചു. ഗാസ, റഫാ, ഹൈഫ എന്നീ പേരുകളിൽ നാലു ടീമുകളായി മുന്നൂറോളം മത്സരങ്ങൾ ഫെസ്റ്റിൽ നടന്നു.

ടീം ഗാസ ഓവറോൾ ചാമ്പ്യൻസും സ്പോർട്സിൽ ടീം റഫയും വിജയിച്ചു. സമാപന പൊതുസമ്മേളനം ചീഫ് കൺട്രോളർ ജുനൈദ് ഹസനിയുടെ അധ്യക്ഷതയിൽ സ്ഥാപന പ്രിൻസിപ്പൽ ഉമർ ഹുദവി പൂളപ്പാടം ഉദ്ഘാടനം ചെയ്തു. മുഹിയുദ്ദീൻ ഹുദവി, യാസിർ ഹുദവി, ഫസൽ ഹൈത്തമി, റാഷിദ് ഹുദവി, റഷീഖ് ഹുദവി , ഖത്തറിലേക്ക് അമീൻ ഹുദവി എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/224483/arts-fest)