---
title: "യുവതി മക്കളെയും കൊണ്ട് കിണറ്റിൽ ചാടി; രണ്ടു കുട്ടികൾ മുങ്ങിമരിച്ചു"
english_title: "The young woman jumped into the well with her children"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/224412/the-young-woman-jumped-into-the-well-with-her-children"
published_at: "2024-07-31T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66aa0912eaa93_Untitled-2-web.jpg"
keywords: []
---

# യുവതി മക്കളെയും കൊണ്ട് കിണറ്റിൽ ചാടി; രണ്ടു കുട്ടികൾ മുങ്ങിമരിച്ചു

> **Lead Summary:** കൂത്തുപറമ്പ് പന്ന്യോറയിൽ ബീഹാർ സ്വദേശിയായ മാതാവ് മക്കളെയും കൊണ്ട് കിണറ്റിൽ ചാടി രണ്ടു കുട്ടികൾ മുങ്ങിമരിച്ചു. മാതാവ് രക്ഷപ്പെട്ടു. മക്കൾ രാജമണി ( മൂന്നര ), അഭിരാജ് (ഒന്നര)എന്നിവരാണ് മരിച്ചത്. ബീഹാർ സ്വദേശിനിയായ ഖുശ്ബുവാണ് മക്കളെയും കൊണ്ട് കിണറ്റിൽ ചാടിയത്.

## Article Content

കൂത്തുപറമ്പ് പന്ന്യോറയിൽ ബീഹാർ സ്വദേശിയായ മാതാവ് മക്കളെയും കൊണ്ട് കിണറ്റിൽ ചാടി രണ്ടു കുട്ടികൾ മുങ്ങിമരിച്ചു. മാതാവ് രക്ഷപ്പെട്ടു. മക്കൾ രാജമണി ( മൂന്നര ), അഭിരാജ് (ഒന്നര)എന്നിവരാണ് മരിച്ചത്. ബീഹാർ സ്വദേശിനിയായ ഖുശ്ബുവാണ് മക്കളെയും കൊണ്ട് കിണറ്റിൽ ചാടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/224412/the-young-woman-jumped-into-the-well-with-her-children)