---
title: "കോവിഡ് വ്യാപനം: കളിയാട്ടം നിർത്തിവച്ചു"
english_title: "kaliyattam was stopped due to cvid"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/22425/kaliyattam-was-stopped-due-to-cvid"
published_at: "2022-01-24T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ee72e77d909_8ee72640-497a-40e5-a646-fbf6cfddd6e4.jpg"
keywords: []
---

# കോവിഡ് വ്യാപനം: കളിയാട്ടം നിർത്തിവച്ചു

> **Lead Summary:** മുല്ലക്കൊടി പാറമ്മൽ പുതിയ പുരയിൽ ശ്രീ ചോന്നമ്മ കാവിലെ (ഫെബ്രുവരി 5,6,7)ഈ വർഷത്തിലെ കളിയാട്ടം ക്രോവിഡ് 19 വർധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്തു നിർത്തിവെച്ചതായി ക്ഷേത്രസമിതി അറിയിച്ചു

## Article Content

മുല്ലക്കൊടി പാറമ്മൽ പുതിയ പുരയിൽ ശ്രീ ചോന്നമ്മ കാവിലെ (ഫെബ്രുവരി 5,6,7)ഈ വർഷത്തിലെ കളിയാട്ടം ക്രോവിഡ് 19 വർധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്തു നിർത്തിവെച്ചതായി ക്ഷേത്രസമിതി അറിയിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/22425/kaliyattam-was-stopped-due-to-cvid)