---
title: "ചെത്ത് തൊഴിലാളി തെങ്ങിൽ നിന്ന് വീണ് മരിച്ചു"
english_title: "unnikrishnan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/224100/unnikrishnan"
published_at: "2024-07-30T16:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a8c695286d8_Untitled-2-web.jpg"
keywords: []
---

# ചെത്ത് തൊഴിലാളി തെങ്ങിൽ നിന്ന് വീണ് മരിച്ചു

> **Lead Summary:** കുറ്റ്യാട്ടൂർ കുറുവോട്ടുമൂലയിലെ ചെത്ത് തൊഴിലാളി കെ ഉണ്ണികൃഷ്ണൻ തെങ്ങിൽ നിന്ന് വീണ് മരിച്ചു. CPIM കുറ്റ്യാട്ടൂർ സെൻട്രൽ ബ്രാഞ്ച് അംഗമാണ്. പരേതനായ കാമ്പ്രത്ത് നാരായണൻ്റെയും ശാരദയുടെയും മകനാണ്. ഭാര്യ പ്രീത ( കോർലാട്), മകൾ നർത്തന. സഹോദരങ്ങൾ സാവിത്രി (ആനപ്പീടിക),അജിത (മുട്ടന്നൂർ), ശ്രീജ (കുറ്റ്യാട്ടൂർ ബസാർ)അജിത്ത്, സജിത്ത് മൃതദേഹം 6:30ന് കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതുശ്മശാനത്തിൽ സംസ്കരിക്കും.

## Article Content

കുറ്റ്യാട്ടൂർ കുറുവോട്ടുമൂലയിലെ ചെത്ത് തൊഴിലാളി കെ ഉണ്ണികൃഷ്ണൻ തെങ്ങിൽ നിന്ന് വീണ് മരിച്ചു. CPIM കുറ്റ്യാട്ടൂർ സെൻട്രൽ ബ്രാഞ്ച് അംഗമാണ്. പരേതനായ കാമ്പ്രത്ത് നാരായണൻ്റെയും ശാരദയുടെയും മകനാണ്. ഭാര്യ പ്രീത ( കോർലാട്), മകൾ നർത്തന. സഹോദരങ്ങൾ സാവിത്രി (ആനപ്പീടിക),അജിത (മുട്ടന്നൂർ), ശ്രീജ (കുറ്റ്യാട്ടൂർ ബസാർ)അജിത്ത്, സജിത്ത് മൃതദേഹം 6:30ന് കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതുശ്മശാനത്തിൽ സംസ്കരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/224100/unnikrishnan)