---
title: "തളിപ്പറമ്പ് മുൻസിപ്പൽ മുസ്ലിം ലീഗ് മുൻ പ്രസിഡണ്ടും നഗരസഭാ മുൻ കൗൺസിലറുമായ ഈറ്റിശ്ശേരി മുഹമ്മദ് കുഞ്ഞി ഹാജി അന്തരിച്ചു"
english_title: "eetisheri muhammed kunji haji passedaway"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/22398/eetisheri-muhammed-kunji-haji-passedaway"
published_at: "2022-01-24T12:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ee4eab432ae_site banner.jpg"
keywords: []
---

# തളിപ്പറമ്പ് മുൻസിപ്പൽ മുസ്ലിം ലീഗ് മുൻ പ്രസിഡണ്ടും നഗരസഭാ മുൻ കൗൺസിലറുമായ ഈറ്റിശ്ശേരി മുഹമ്മദ് കുഞ്ഞി ഹാജി അന്തരിച്ചു

> **Lead Summary:** തളിപ്പറമ്പ് മുൻസിപ്പൽ മുസ്ലിം ലീഗ് മുൻ പ്രസിഡണ്ടും നഗരസഭാ മുൻ കൗൺസിലറുമായ ഈറ്റിശ്ശേരി മുഹമ്മദ് കുഞ്ഞി ഹാജി മരണപ്പെട്ടു.

## Article Content

തളിപ്പറമ്പ് മുൻസിപ്പൽ മുസ്ലിം ലീഗ് മുൻ പ്രസിഡണ്ടും നഗരസഭാ മുൻ കൗൺസിലറുമായ ഈറ്റിശ്ശേരി മുഹമ്മദ് കുഞ്ഞി ഹാജി മരണപ്പെട്ടു.

മൃതദേഹം കണ്ണൂർ ആശുപത്രിയിൽ.

ഭാര്യ: ഖദീജ. മക്കള്‍: ഷാനവാസ്, റഹീസ്, നിയാസ്, ഉവൈസ്, ഇബ്രാഹിംഹാജി. മരുമക്കള്‍: റാഹില, ജസീല, ആമിന, ഫൈറൂന. കബറടക്കം വൈകുന്നേരം നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/22398/eetisheri-muhammed-kunji-haji-passedaway)