---
title: "പെരുവണ  പെയ്സ് പബ്ലിക് ലൈബ്രറി യുടെ കീഴിൽ എസ്എസ്എൽസി ട്യൂഷൻ ക്ലാസിന് തുടക്കമായി."
english_title: "sslc tution class"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/22376/sslc-tution-class"
published_at: "2022-01-24T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ee30775b8a7_8ee72640-497a-40e5-a646-fbf6cfddd6e4.jpg"
keywords: []
---

# പെരുവണ  പെയ്സ് പബ്ലിക് ലൈബ്രറി യുടെ കീഴിൽ എസ്എസ്എൽസി ട്യൂഷൻ ക്ലാസിന് തുടക്കമായി.

> **Lead Summary:** പെരുവണ പെയ്സ് പബ്ലിക് ലൈബ്രറി യുടെ കീഴിൽ എല്ലാ വർഷവും നടത്തിവരാറുള്ള എസ്എസ്എൽസി ട്യൂഷൻ ക്ലാസിന്റെ അഞ്ചാം ബാച്ചിന്റെ ഉൽഘാടനം ബഹുമാനപ്പെട്ട മുഹമ്മദ് മാസ്റ്റർ (ചപ്പാരപടവ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ) നിർവഹിച്ചു.

## Article Content

പെരുവണ പെയ്സ് പബ്ലിക് ലൈബ്രറി യുടെ കീഴിൽ എല്ലാ വർഷവും നടത്തിവരാറുള്ള എസ്എസ്എൽസി ട്യൂഷൻ ക്ലാസിന്റെ അഞ്ചാം ബാച്ചിന്റെ ഉൽഘാടനം ബഹുമാനപ്പെട്ട മുഹമ്മദ് മാസ്റ്റർ (ചപ്പാരപടവ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ) നിർവഹിച്ചു.

പെയ്സ് പബ്ലിക് ലൈബ്രറി പെരുവണ പ്രസിഡന്റ് ഉമ്മർ പെരുവണ അധ്യക്ഷത വഹിച്ചു. പെയ്സ് പബ്ലിക് ലൈബ്രറി പെരുവണ കമ്മിറ്റി അംഗം അഷ്റഫ് സ്വാഗതം പറഞ്ഞു. ഹബീബ് കെ വി നന്ദി പറഞ്ഞു. സൽമാൻ എം, അസീസ് യു വി എന്നിവർ പങ്കെടുത്തു. ഇന്നത്തെ ക്ലാസ് വൈകിട്ട് നാലുമണിക്ക് ബഹു. സുലൈമാൻ മാഷ് അവതരണം നടത്തി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/22376/sslc-tution-class)