---
title: "കെയർ പഴയങ്ങാടിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമം അസീം വെളിമണ്ണ ഉത്ഘാടനം ചെയ്തു"
english_title: "care pazhayangadi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/223634/care-pazhayangadi"
published_at: "2024-07-29T09:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a70f409d34f_news-card.jpg"
keywords: []
---

# കെയർ പഴയങ്ങാടിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമം അസീം വെളിമണ്ണ ഉത്ഘാടനം ചെയ്തു

> **Lead Summary:** **പഴയങ്ങാടി: **കെയർ പഴയങ്ങാടിയുടെ ആഭിമുഖ്യത്തിൽ ,സ്നേഹത്തോപ്പിൽ ഒരുമയോടെ എന്ന മുദ്രാവാക്യവുമായി കുടുംബ സംഗമം സ്നേഹ സദസ്സ് മാടായി ബോയ്സ് ഹൈസ്കൂളിൽ നടന്നു. അസീം വെളിമണ്ണ ഉദ്ഘാടനം ചെയ്തു .കെയർ പ്രസിഡണ്ട് എംപി അമീർ അധ്യക്ഷനായി.

## Article Content

**പഴയങ്ങാടി: **കെയർ പഴയങ്ങാടിയുടെ ആഭിമുഖ്യത്തിൽ ,സ്നേഹത്തോപ്പിൽ ഒരുമയോടെ എന്ന മുദ്രാവാക്യവുമായി കുടുംബ സംഗമം സ്നേഹ സദസ്സ് മാടായി ബോയ്സ് ഹൈസ്കൂളിൽ നടന്നു. അസീം വെളിമണ്ണ ഉദ്ഘാടനം ചെയ്തു .കെയർ പ്രസിഡണ്ട് എംപി അമീർ അധ്യക്ഷനായി.

കെയർ സെക്രട്ടറി ബി എസ് മുഹമ്മദലി സ്വാഗതം പറഞ്ഞു.'ബഷീർ എടാട്ട് , സാബിർ പെറ്റ്സ്റ്റേഷൻ,സനീജ ടീച്ചർ ആബിദ ടീച്ചർ, കുഞ്ഞു മൊയ്തീൻ പി എം , റഷീദ ഒടിയിൽ, ,കെ വി റിയാസ് കുഞ്ഞിക്കാതിരി എംപി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ ഒരു പെൺകുട്ടിയുടെ വിവാഹസഹായത്തിനായി ഫണ്ട് ശേഖരണത്തിന്റെ കാരുണ്യ പ്രഖ്യാപനവും നടന്നു . പരിപാടിയുടെ ഭാഗമായി മെഹന്തിയിടൽ മത്സരം , ഉപഹാര സമർപ്പണം, ഇസ്മായിൽ തളങ്കര അവതരിപ്പിച്ച 'ഇശൽ വിരുന്നുo അരങ്ങേറി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/223634/care-pazhayangadi)